റെയില്‍വേ മന്ത്രാലയം
15 പ്രത്യേക ട്രെയിനുകളുടെ (30 സെർവീസുകൾ ) സമയക്രമം ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു
Posted On:
11 MAY 2020 5:57PM by PIB Thiruvananthpuram
രാജ്യത്തെ യാത്രാ തീവണ്ടികളുടെ സേവനം നാളെ മുതൽ ഭാഗികമായി, ഘട്ടം ഘട്ടമായി പുനരാരംഭിക്കും
ന്യൂഡൽഹി , മെയ് 11, 2020
രാജ്യത്തെ തീവണ്ടിസേവനം നാളെ മുതൽ ഭാഗികമായി, ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യകുടുംബക്ഷേമ-ആഭ്യന്തര മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനയെ തുടർന്നാണ് തീരുമാനം.
രാജ്യത്ത് നാളെ മുതൽ 15 ട്രെയിനുകൾ ( 30 സെർവീസുകൾ ) പുനരാരംഭിക്കും . ഇവയുടെ സമയക്രമവും വിശദവിവരങ്ങളും താഴെക്കൊടുക്കുന്നു
ഇതിൽ തിരുവന്തപുരത്തുനിന്നും ന്യൂ ഡൽഹിയിലേക്കും തിരിച്ചും ആഴ്ച്ചയിൽ മൂന്ന് വീതം സെർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
ട്രെയിൻ നമ്പർ : 02432 ന്യൂ ഡൽഹിയിൽ നിന്നും 11:25 മണിക്ക് പുറപ്പെട്ടു 05:25 ഓടുകൂടി തിരുവനന്തപുരത്തു എത്തിച്ചേരുന്നതാണ്
ട്രെയിൻ നമ്പർ : 02431, തിരുവന്തപുരത്തു നിന്നും 19:45 നു പുറപ്പെട്ടു 12:40 ഓടുകൂടി ന്യൂഡൽഹിയിൽ എത്തിച്ചേരുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623014
S.No.
|
Train No
|
From
|
Dep.Time
|
To
|
Arr.Time
|
Frequency
|
1
|
02301
|
Howrah
|
1705
|
New Delhi
|
1000
|
Daily
|
2
|
02302
|
New Delhi
|
1655
|
Howrah
|
0955
|
Daily
|
3
|
02951
|
Mumbai Central
|
1730
|
New Delhi
|
0905
|
Daily
|
4
|
02952
|
New Delhi
|
1655
|
Mumbai Central
|
0845
|
Daily
|
5
|
02957
|
Ahmedabad
|
1820
|
New Delhi
|
0800
|
Daily
|
6
|
02958
|
New Delhi
|
2025
|
Ahmedabad
|
1005
|
Daily
|
7
|
02309
|
Rajendranagar (T)
|
1920
|
New Delhi
|
0740
|
Daily
|
8
|
02310
|
New Delhi
|
1715
|
Rajendranagar (T)
|
0530
|
Daily
|
9
|
02691
|
Bengaluru
|
2030
|
New Delhi
|
0555
|
Daily
|
10
|
02692
|
New Delhi
|
2115
|
Bengaluru
|
0640
|
Daily
|
11
|
02424
|
New Delhi
|
1645
|
Dibrugarh
|
0700
|
Daily
|
12
|
02423
|
Dibrugarh
|
2110
|
New Delhi
|
1015
|
Daily
|
13
|
02442
|
New Delhi
|
1600
|
Bilaspur
|
1200
|
Biweekly
|
14
|
02441
|
Bilaspur
|
1440
|
New Delhi
|
1055
|
Biweekly
|
15
|
02823
|
Bhubaneswar
|
1000
|
New Delhi
|
1045
|
Daily
|
16
|
02824
|
New Delhi
|
1705
|
Bhubaneswar
|
1725
|
Daily
|
17
|
02425
|
New Delhi
|
2110
|
Jammu Tawi
|
0545
|
Daily
|
18
|
02426
|
Jammu Tawi
|
2010
|
New Delhi
|
0500
|
Daily
|
19
|
02434
|
New Delhi
|
1600
|
Chennai
|
2040
|
Biweekly
|
20
|
02433
|
Chennai
|
0635
|
New Delhi
|
1030
|
Biweekly
|
21
|
02454
|
New Delhi
|
1530
|
Ranchi
|
1000
|
Biweekly
|
22
|
02453
|
Ranchi
|
1740
|
New Delhi
|
1055
|
Biweekly
|
23
|
02414
|
New Delhi
|
1125
|
Madgaon
|
1250
|
Biweekly
|
24
|
02413
|
Madgaon
|
1030
|
New Delhi
|
1240
|
Biweekly
|
25
|
02438
|
New Delhi
|
1600
|
Secunderabad
|
1400
|
Weekly
|
26
|
02437
|
Secunderabad
|
1315
|
New Delhi
|
1040
|
Weekly
|
27
|
02432
|
New Delhi
|
1125
|
Thiruvananthapuram
|
0525
|
Triweekly
|
28
|
02431
|
Thiruvananthapuram
|
1945
|
New Delhi
|
1240
|
Triweekly
|
29
|
02501
|
Agartala
|
1900
|
New Delhi
|
<td style="box-sizing:border-box;padding:8px;border-right:1px solid rgb(221 |
...
(Release ID: 1623065)
Visitor Counter : 235
Read this release in:
Tamil
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia