വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ആഭ്യന്തര യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കല്‍: തീരുമാനമായില്ല

Posted On: 19 APR 2020 12:02PM by PIB Thiruvananthpuram

 

ആഭ്യന്തര യാത്രാ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചു.
 

****



(Release ID: 1615964) Visitor Counter : 127