മന്ത്രിസഭ
വ്യോമയാന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
04 MAR 2020 4:11PM by PIB Thiruvananthpuram
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക്എയര്‍ഇന്ത്യലിമിറ്റഡില്‍ നേരിട്ടുള്ളവിദേശ നിക്ഷേപം നൂറ്ശതമാനം ആക്കിമാറ്റുന്നതിനായിനേരിട്ടുള്ളവിദേശനിക്ഷേപ നയംഭേദഗതിചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
നിലവിലെ നേരിട്ടുള്ളവിദേശ നിക്ഷേപ (എഫ്.ഡി.ഐ) നയത്തിന്റെഅടിസ്ഥാനത്തില്‍ 100% എഫ്.ഡി.ഐ, ഷെഡ്യൂള്‍വ്യോമഗതാഗതസര്‍വീസ്/ആഭ്യന്തരഷെഡ്യൂള്‍ പാസഞ്ചര്‍എയര്‍ ലൈന്‍ (49% സ്വാഭാവികവഴിയിലും 49% ന് ശേഷംഗവണ്‍മെന്റ്‌വഴിയിലും)മാണ് അനുവദിക്കുന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് 100% എഫ്.ഡി.ഐഷെഡ്യൂള്‍വിമാന ഗതാഗതസര്‍വീസിലും/ആഭ്യന്തരഷെഡ്യൂള്‍ പാസഞ്ചര്‍വിമാനത്തിലുംസ്വാഭാവികവഴിക്ക്കീഴില്‍ അനുവദിക്കാറുണ്ട്. ഗണ്യമായഉടമസ്ഥാവകാശത്തിന്റെയുംകാര്യക്ഷമമായ നിയന്ത്ര (എസ്.ഒ.ഇ.സി)ണവും 1937-ലെ എയര്‍ക്രാഫ്റ്റ് നിയമപ്രകാരംഇന്ത്യക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയ്ക്ക്‌വിധേയമായിട്ടായിരുന്നുഎഫ്.ഡി.ഐ. എന്നാല്‍ നിലവിലെ നയപ്രകാരംവിദേശനിക്ഷേപ പരിധി 49 ശതമാനം ആയിരിക്കുമെന്നുംഎയര്‍ഇന്ത്യാലിമിറ്റഡില്‍, തുടര്‍ന്നുംഎയര്‍ഇന്ത്യാലിമിറ്റഡിന്റെഗണ്യമായഉടമസ്ഥാവകാശവുംകാര്യക്ഷമമായ നിയന്ത്രണവുംഇന്ത്യാക്കാരിലായിരിക്കുമെന്നുംവ്യവസ്ഥചെയ്തിരുന്നു.അതുകൊണ്ട്‌ഷെഡ്യൂള്‍വിമാന ഗതാഗതസര്‍വീസിലും/ആഭ്യന്തരഷെഡ്യൂള്‍ പാസഞ്ചര്‍എയര്‍ലൈനുകളിലും പ്രവാസികള്‍ക്ക് 100% എഫ്.ഡി.ഐ അനുവദിച്ചിരുന്നെങ്കിലുംഎയര്‍ഇന്ത്യയില്‍അത് 49% മായി പരിമിതപ്പെടുത്തിയിരുന്നു.
ഗുണഫലങ്ങള്‍:
എയര്‍ഇന്ത്യലിമിറ്റഡിന്റെതന്ത്രപരമായഓഹരികള്‍വിറ്റഴിക്കാനുള്ളഇന്ത്യാഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തിന്റെവെളിച്ചത്തില്‍എയര്‍ഇന്ത്യലിമിറ്റഡിന്റെ ബാക്കിയുള്ളഒരുഉടമസ്ഥാവകാശവുംഗവണ്‍മെന്റിനുണ്ടാകില്ല, അത് പൂര്‍ണ്ണമായുംസ്വകാര്യഉടമസ്ഥയിലാകൂം. വിദേശ നിക്ഷേപം തീരുമാനിച്ചതോടെഎയര്‍ഇന്ത്യലിമിറ്റഡിനുംമറ്റ്‌വിമാനഓപ്പറേറ്റര്‍മാര്‍ക്കൊപ്പംമത്സരിക്കാനുള്ളവേദിയൊരുങ്ങും. നേരിട്ടുള്ളവിദേശ നിക്ഷേപ നയത്തിലുണ്ടാകുന്ന ഭേദഗതിയോടെഎയര്‍ഇന്ത്യലിമിറ്റഡിലുംമറ്റ്‌ഷെഡ്യൂള്‍എയര്‍ ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കൊപ്പംഅതായത്ഇന്ത്യാക്കാരായ പ്രവാസികള്‍ക്ക് 100% നിക്ഷേപമുണ്ടാകും. നേരിട്ടുള്ളവിദേശ നിക്ഷേപ നയത്തിലുണ്ടായ ഈ നിര്‍ദ്ദിഷ്ടഭേദഗതിഎയര്‍ഇന്ത്യലിമിറ്റഡില്‍ 100% വിദേശനിക്ഷേപംസ്വാഭാവികവഴിയിലൂടെ പ്രവാസികള്‍ക്ക് നടത്താനാകും.
രാജ്യത്ത്‌വ്യാപാരംചെയ്യുന്നത്‌സുഗമമാക്കുന്നതിന് വേണ്ടി നേരിട്ടുള്ളവിദേശ നിക്ഷേപനയംലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് നേരിട്ടുള്ളവിദേശനിക്ഷേപ നയത്തിലുണ്ടാകുന്ന മുകളില്‍ പറഞ്ഞ ഭേദഗതികള്‍. ഇത് നേരിട്ടുള്ളവിദേശ നിക്ഷേപത്തിന്റെഒഴുക്കിന് നേതൃത്വം നല്‍കുകയുംഅതിലൂടെ നിക്ഷേപം, വരുമാനം, തൊഴില്‍എന്നിവയുടെ വര്‍ദ്ധനയ്ക്ക്‌സംഭാവനചെയ്യുകയുംചെയ്യും.
പശ്ചാത്തലം
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് വേണ്ടവായ്പരഹിത സാമ്പത്തികസ്രോതസും പ്രധാനപ്പെട്ട ചാലകശക്തിയുമാണ് നേരിട്ടുള്ളവിദേശ നിക്ഷേപം. രാജ്യത്ത്കൂടുതല്‍വിദേശ നിക്ഷേപ ഒഴുക്ക്ആകര്‍ഷിക്കുന്നതുംലക്ഷ്യമിട്ടാണ് നേരിട്ടുള്ളവിദേശ നിക്ഷേപ നയംഅവലോകനം ചെയ്യുന്നത്. ഒരു നിക്ഷേപ സൗഹൃദ നേരിട്ടുള്ളവിദേശ നിക്ഷേപ നയമാണ്ഗവണ്‍മെന്റ്‌കൊണ്ടുവന്നത്, ഇതിന്റെകീഴില്‍മിക്കവാറുമുള്ളമേഖലകളില്‍/പ്രവര്‍ത്തനങ്ങളില്‍ 100% നേരിട്ടുള്ളവിദേശ നിക്ഷേപം അനുവദിച്ചു.
ഇന്ത്യയെആകര്‍ഷമായഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനായിവിവിധ മേഖലകളിലെ നേരിട്ടുള്ളവിദേശ നിക്ഷേപ വ്യവസ്ഥകള്‍അടുത്തിടെഉദാരമാക്കിയിരുന്നു. പ്രതിരോധം, നിര്‍മ്മാണ വികസനം, വ്യാപാരം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഊര്‍ജ്ജവിനിമയം, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍, മറ്റ് സാമ്പത്തിക സേവനങ്ങള്‍, മൂലധന പുനര്‍നിര്‍മ്മാണ കമ്പനികള്‍, ബ്രോഡ്കാസ്റ്റിംഗ്, ഏകബ്രാന്‍ഡ് ചില്ലറവില്‍പ്പന, കല്‍ക്കരി ഖനനം, ഡിജിറ്റല്‍മീഡിയതുടങ്ങിയചിലമേഖലകള്‍ഇതില്‍ഉള്‍പ്പെടുന്നു.
ഈ പരിഷ്‌ക്കാരങ്ങള്‍അടുത്തിടെഇന്ത്യയെഏറ്റവുംആകര്‍ഷകമായ നേരിട്ടുള്ളവിദേശ നിക്ഷേപ കേന്ദ്രമാക്കുന്നതില്‍വലിയസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2014-15ല്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ളവിദേശ നിക്ഷേപ ഒഴുക്ക് 45.15 ബില്യണ്‍ യു.എസ്.ഡോളര്‍ആയിരുന്നു. 2015-16ല്‍ ഇത് 55.56 ബില്യണ്‍ യു.എസ്. ഡോളര്‍ആയി, 2016-17ല്‍ 60.22 ബില്യണ്‍ യു.എസ്. ഡോളറും 2017-18ല്‍ 60.97 ബില്യണ്‍ യു.എസ്. ഡോളറുംകഴിഞ്ഞ സാമ്പത്തികവര്‍ഷമായ 2018-19ല്‍ രാജ്യംഅതിന്റെഏറ്റവുംവലിയ നേരിട്ടുള്ളവിദേശ നിക്ഷേപമായ 62.00 ബില്യണ്‍ യു.എസ്‌ഡോളര്‍ (താല്‍ക്കാലികകണക്കുകള്‍) ആകുകയുംചെയ്തു. കഴിഞ്ഞ പത്തൊന്‍പര വര്‍ഷത്തെ മൊത്തം നേരിട്ടുള്ളവിദേശ നിക്ഷേപം (2000 ഏപ്രില്‍മുതല്‍ 2019 സെപ്റ്റംബര്‍വരെ) 642 ബില്യന്‍ യു.എസ്. ഡോളര്‍ആയിരുന്നു. എന്നാല്‍കഴിഞ്ഞ അഞ്ചരവര്‍ഷംലഭിച്ച മൊത്തം നേരിട്ടുള്ളവിദേശ നിക്ഷേപം (2014 ഏപ്രില്‍മുതല്‍സെപ്റ്റംബര്‍ 2019 വരെ) 319 ബില്യണ്‍ യു.എസ്‌ഡോളര്‍ആയിരുന്നു. ഇത്കഴിഞ്ഞ പത്തൊന്‍പതരവര്‍ഷത്തെ മൊത്തം നേരിട്ടുള്ളവിദേശ നിക്ഷേപത്തിന്റെ 50%വരും.
കഴിഞ്ഞ കുറേവര്‍ഷങ്ങളായി നേരിട്ടുള്ളവിദേശ നിക്ഷേപം ആഗോളതലത്തില്‍തിരിച്ചടിനേരിടുകയാണ്.യു.എന്‍.സി.ടി.എ.ഡിയുടെലോക നിക്ഷേപ റിപ്പോര്‍ട്ട് 2019ന്റെ അടിസ്ഥാനത്തില്‍ആഗോളവിദേശ നേരിട്ടുള്ള നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്13 % കുറഞ്ഞ്1.3 ട്രില്യണ്‍ യു.എസ്. ഡോളര്‍ആയിതാണു, ഇത്മൂന്നാമത്തെ തുടര്‍ച്ചയായവാര്‍ഷികഇടിവാണ്. ആഗോളചിത്രത്തില്‍മങ്ങലുണ്ടായിട്ടുംആഗോള നേരിട്ടുള്ളവിദേശ നിക്ഷേപത്തിന്റെഒഴുക്കിനുള്ളആകര്‍ഷകമായലക്ഷ്യസ്ഥാനമായിഇന്ത്യയെതുടര്‍ന്നും പരിഗണനയിലുണ്ട്. രാജ്യത്തിന് കൂടുതല്‍ നേരിട്ടുള്ളവിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ളശേഷിയുണ്ടെന്നും നേരിട്ടുള്ളവിദേശ നിക്ഷേപ ഭരണക്രമത്തെ ലളിതവല്‍ക്കരിക്കുകയുംഉദാരവല്‍ക്കരിക്കുകയുംചെയ്യുന്നതിലൂടെഅത് കൈവരിക്കാന്‍ കഴിയുമെന്നുമുള്ളതോന്നലാണുള്ളത്.
RS/MRD
(Release ID: 1605326)
Visitor Counter : 105