പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരു ഗോബിന്ദ്  സിംഗ് ജിയുടെ പ്രകാശ് പര്‍വ്വ് വേളയില്‍ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 02 JAN 2020 11:37AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഗുരു ഗോബിന്ദ്  സിംഗ് ജിയുടെ പ്രകാശ് പര്‍വ്വിന്റെ വേളയില്‍  ആശംസകള്‍ അര്‍പ്പിച്ചു 

'ആരാധ്യനയ ശ്രി.   ഗുരു ഗോബിന്ദ്  സിംഗ് ജിയുടെ പ്രകാശ് പര്‍വ്വിന്റെ വേളയില്‍ ഞങ്ങള്‍ വണങ്ങുന്നു, 'പ്രധാനമന്ത്രി പറഞ്ഞു. 

ND/MRD 



(Release ID: 1598352) Visitor Counter : 89