പ്രധാനമന്ത്രിയുടെ ഓഫീസ്
ബി.ആര്‍.അംബേദ്കറുടെമഹാപരിനിര്‍വാണ്‍ ദിനത്തില്‍ പ്രധാനമന്ത്രിശ്രദ്ധാഞ്ജലിഅര്‍പ്പിച്ചു
Posted On:
06 DEC 2019 11:16AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാബാസാഹേബ്‌ഡോ. ബി.ആര്‍.അംബേദ്കര്‍ക്ക്അദ്ദേഹത്തിന്റെമഹാപരിനിര്‍വാണ്‍ ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
'സാമൂഹിക നീതിക്ക്‌വേണ്ടിസ്വന്തംജീവിതംസമര്‍പ്പിച്ച പൂജനീയനായ ബാബാസാഹേബ്അംബേദ്കര്‍ക്ക്അദ്ദേഹത്തിന്റെമഹാപരിനിര്‍വ്വാണ്‍ ദിനത്തില്‍അഭിവാദ്യങ്ങള്‍അര്‍പ്പിക്കുന്നു.
നമ്മുടെ ജനാധിപത്യത്തിന്റെഅടിസ്ഥാന ശിലയായ ഭരണഘടനയുടെരൂപത്തില്‍അദ്ദേഹംരാഷ്ട്രത്തിന് നല്‍കിയഅദ്വിതീയമായ സമ്മാനത്തിന് കൃതജ്ഞതാഭരിതമായരാഷ്ട്രംഎക്കാലവുംഅദ്ദേഹത്തോട് കടപ്പെട്ടിരിക്കും.', പ്രധാനമന്ത്രി പറഞ്ഞു.
NDMRD
(Release ID: 1595488)
Visitor Counter : 78