മന്ത്രിസഭ

ഇലക്ടറല്‍മാനേജ്‌മെന്റ്, ഭരണമേഖലകളിലെസഹകരണത്തിനായികേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മാലദ്വീപ് തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മില്‍ ധാരണാപത്രംഒപ്പുവെക്കുന്നതിന് മന്ത്രിസഭയുടെഅംഗീകാരം

Posted On: 04 DEC 2019 1:31PM by PIB Thiruvananthpuram

 

ഇലക്ടറല്‍മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ എന്നീമേഖലകളിലെസഹകരണത്തിനായിമാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മിഷനുമായിഒരു ധാരണാപത്രത്തില്‍ഏര്‍പ്പെടുന്നതിനുള്ളകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെസംഘാടന, സാങ്കേതിക പരിചയസമ്പന്നതയുടെയും അറിവുകളുടെകൈമാറ്റവുംഇതില്‍ഉള്‍പ്പെടും. വിവരങ്ങളുടെകൈമാറ്റത്തിന് സഹായം, സ്ഥാപനങ്ങലെ ശക്തിപ്പെടുത്തല്‍,  കാര്യശേഷി നിര്‍മ്മാണം, വ്യക്തികളുടെ പരിശീലനം, നിരന്തരമുള്ളകൂടിക്കാഴ്ചഎന്നിവയുംഇതില്‍ഉള്‍പ്പെടും.
മാലദ്വീപ്‌തെരഞ്ഞെടുപ്പ് കമ്മിഷന് സാങ്കേതികസഹായത്തിന്റെസൃഷ്ടിക്കല്‍/ കാര്യശേഷി പിന്തുണ, എന്നിവ ലക്ഷ്യമാക്കാന്‍ സഹായിക്കുന്ന ഈ ധാരണാപത്രംഉഭയകക്ഷിസഹകരണം പ്രോത്സാഹിപ്പിക്കും.
RS/AM  MRD- 687



(Release ID: 1595210) Visitor Counter : 102