തൊഴില്‍, ഉദ്യോഗ മന്ത്രാലയം

പാര്‍ലമെന്ററി സ്ഥിരം സമിതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

Posted On: 07 NOV 2019 5:45PM by PIB Thiruvananthpuram

 

ലോക്‌സഭയില്‍അവതരിപ്പിച്ച തൊഴില്‍സുരക്ഷ, ആരോഗ്യം, തൊഴില്‍സാഹചര്യങ്ങള്‍സംബന്ധിച്ച നിയമാവലി - 2019ശ്രീ. ഭര്‍തൃഹരിമഹതാബിന്റെ നേതൃത്വത്തിലുള്ളതൊഴില്‍മന്ത്രാലയത്തിനായുള്ളസ്ഥിരംസമിതിയുടെ പരിശോധനയ്ക്കുംറിപ്പോര്‍ട്ടിനുമായിലോക്‌സഭാസ്പീക്കര്‍നല്‍കിയിരിക്കുകയാണ്. പൊതുജനങ്ങളില്‍ നിന്ന് പൊതുവിലും, ഗവണ്‍മെന്റ്ഇതരസംഘടനകള്‍ / വിദഗ്ധര്‍, മറ്റ് ബന്ധപ്പെട്ടവര്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന്അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ക്ഷണിക്കാന്‍ സമിതിതീരുമാനിച്ചിട്ടുണ്ട്.
നിര്‍ദ്ദേശങ്ങള്‍രേഖാമൂലം നല്‍കാനും, കമ്മിറ്റിക്ക് മുന്നില്‍ നേരില്‍ഹാജരായിസമര്‍പ്പിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ലോക്‌സഭാവെബ്‌സൈറ്റായhttps://www.loksabha.nic.inലെ 'Committees'?Press Release ലിങ്കില്‍ലഭ്യമാണ്.

ND


(Release ID: 1591155) Visitor Counter : 106


Read this release in: Tamil , English , Hindi , Bengali