പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍

Posted On: 29 OCT 2019 9:35PM by PIB Thiruvananthpuram

ക്രമ നമ്പര്‍    കരാറിന്റെ / ധാരണാപത്രത്തിന്റെ പേര്    ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വച്ചത്    സൗദി അറേബ്യയ്ക്ക് വേണ്ടി ഒപ്പ് വച്ചത്    
1    തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ കരാര്‍    ഇന്ത്യന്‍ പ്രധാനമന്ത്രി    സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും, രാജ്യരക്ഷാ മന്ത്രിയും    
2    പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് സൗദി ഊര്‍ജ്ജ മന്ത്രാലയവും ഇന്ത്യയുടെ നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം     സൗദി അറേബ്യയിലെ ഇന്ത്യ സ്ഥാനപതി ഡോ. ഔസഫ് സയ്യിദ്    സൗദി അറേബ്യയുടെ ഊര്‍ജ്ജ മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍    
3    സുരക്ഷാ സഹകരണം സംബന്ധിച്ച കരാര്‍    ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (കിഴക്കന്‍ മേഖല) വിദേശകാര്യ മന്ത്രാലയം    ആഭ്യന്തര മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നയിഫ് അല്‍ സൗദ്    
4    ലഹരി മരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനുള്ള ധാരണാപത്രം    സൗദി അറേബ്യയിലെ ഇന്ത്യ സ്ഥാനപതി ഡോ. ഔസഫ് സയ്യിദ്    ആഭ്യന്തര മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നയിഫ് അല്‍ സൗദ്    
5    സൈനിക രംഗത്തെ വ്യവസായങ്ങള്‍, ഗവേഷണ വികസനം, സാങ്കേതികവിദ്യ, സംഭരണം എന്നീ രംഗങ്ങളിലെ കൂട്ട് പ്രവര്‍ത്തനം സംബന്ധിച്ച് സൗദി ജനറല്‍ അതോറിറ്റി ഓഫ് മിലിറ്ററി ഇന്‍ഡസ്ട്രീസും, രാജ്യ രക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ ഉല്‍പ്പാദന വകുപ്പും തമ്മിലുള്ള ധാരണാപത്രം    ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (കിഴക്കന്‍ മേഖല) വിദേശകാര്യ മന്ത്രാലയം    അഹമ്മദ് അല്‍- ഒഹാരി, സൗദി ജനറല്‍ അതോറിറ്റി ഓഫ് മിലിറ്ററി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍    
6    വ്യോമയാന രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രം    സൗദി അറേബ്യയിലെ ഇന്ത്യ സ്ഥാനപതി ഡോ. ഔസഫ് സയ്യിദ്    അബ്ദുള്‍ ഹാദി അല്‍ മന്‍സൗരി, പ്രസിഡന്റ്, ജി.എ.സി.എ    
7    കേന്ദ്ര ഔഷധ ഗുണനിലവാര നിയന്ത്രണ സംഘടന (സി.ഡി.എസ്.സി.ഒ), കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സൗദി ഫുഡ് ആന്റ് ഡഗ്ഗ് അതോറിറ്റി എന്നിവ തമ്മില്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച ധാരണാപത്രം    ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (കിഴക്കന്‍ മേഖല) വിദേശകാര്യ മന്ത്രാലയം    ഡോ. കിഷാം അല്‍ ജാധേ, സി.ഇ.ഒ., എസ്.എഫ്.ഡി.എ    
8    സൗദി അറേബ്യയിലെ ചെറുകിട ഇടത്തരം സംരംഭക അതോറിറ്റിയും നിതി ആയോഗിന് കീഴിലുള്ള അടല്‍ ഇന്നവേഷന്‍ മിഷനും തമ്മിലുള്ള ധാരണാപത്രം    സൗദി അറേബ്യയിലെ ഇന്ത്യ സ്ഥാനപതി ഡോ. ഔസഫ് സയ്യിദ്    എഞ്ചിനീയര്‍ സലെ അല്‍ റഷീദ്, ഗവര്‍ണര്‍ ചെറുകിട, ഇടത്തരം വികസന അതോറിറ്റി    
9    വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസും തമ്മിലുള്ള സഹകരണ പരിപാടി    സൗദി അറേബ്യയിലെ ഇന്ത്യ സ്ഥാനപതി ഡോ. ഔസഫ് സയ്യിദ്    അബ്ദല്ല ബിന്‍ ഹമ്മദ് അല്‍ സലാമ, സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ് ഡയറക്ടര്‍    
10    ഇന്ത്യന്‍ സ്ട്രാറ്റജിക് റിസര്‍വ്‌സും (ഐ.എസ്.പി.ആര്‍.എല്‍) സൗദി ആരാംകോയും തമ്മിലുള്ള ധാരണാപത്രം    എച്ച്.പി.എസ്. അഹൂജ, സി.ഇ.ഒ. ആന്റ് ഐ.എസ്.പി.ആര്‍.എല്‍    അഹമ്മദ് അല്‍ സുബായെ, വൈസ്പ്രസിഡന്റ് ആരാംകോ    
11    നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചെയിഞ്ചും, സൗദി സ്റ്റോക്ക് എക്‌സ്‌ചെയിഞ്ചും തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രം    ശ്രീ. വിക്രം ലിമായെ എം.ഡി. ആന്റ് സി.ഇ.ഒ. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചെയിഞ്ച്    എഞ്ചിനീയര്‍ ഖാലിദ് അല്‍ ഹസന്‍ സി.ഇ.ഒ. സൗദി സ്റ്റോക്ക് എക്‌സ്‌ചെഞ്ച്    
12    നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും സൗദി പേയ്‌മെന്റ്‌സും തമ്മിലുള്ള ധാരണാപത്രം    ആരിഫ് ഖാന്‍, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ    സിയാദ് അല്‍ യൂസഫ്, എം.ഡി. സൗദി പേയ്‌മെന്റ്‌സ്    
ND


(Release ID: 1589669) Visitor Counter : 155