ഘന വ്യവസായ മന്ത്രാലയം
അംഗവൈകല്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സൗജന്യ ജി.എസ്.ടി. മാര്‍ഗ്ഗ രേഖകള്‍ പുതുക്കി
Posted On:
25 OCT 2019 11:41AM by PIB Thiruvananthpuram
40% മോ അതിലധികമോ ശാരീരിക അംഗവൈകല്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് ചരക്ക് സേവന നികുതി നിരക്കിലെ ഇളവ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഖന വ്യവസായ വകുപ്പ് പുതുക്കി. ധനമന്ത്രാലയത്തിന്റെ കഴിഞ്ഞ മാസത്തെ വിജ്ഞാപന പ്രകാരമാണിത്. പുതുക്കിയ മാര്‍ഗ്ഗ രേഖകള്‍ www.dhi.nic.inല്‍ ലഭ്യമാണ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ വേണം ഇതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ND
(Release ID: 1589229)
Visitor Counter : 105