പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. എപിജെ അബ്ദുല്‍കലാമിന്റെ ജന്മദിനത്തില്‍ രാജ്യം അദ്ദേഹത്തെ  അഭിവാദ്യംചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു

Posted On: 15 OCT 2019 10:30AM by PIB Thiruvananthpuram

 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുന്‍ രാഷ്ട്രപതിഡോ. എപിജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു.  'ശ്രീ. കലാമിന് 21ാം നൂറ്റാണ്ടിലെശക്തവും ആധുനികവുമായ ഇന്ത്യയെക്കുറിച്ച് ഒരുകാഴ്ചപ്പാട്ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ആ ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ മാതൃകാ ജീവിതംഎല്ലാ ഇന്ത്യക്കാരനും ഒരു പ്രചോദനമാണ്. ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ ജന്മദിനത്തില്‍രാജ്യംഅദ്ദേഹത്തെ അഭിവാദ്യംചെയ്യുന്നു.'  പ്രധാനമന്ത്രി പറഞ്ഞു.
ND 



(Release ID: 1588175) Visitor Counter : 84