സാംസ്‌കാരിക മന്ത്രാലയം
കേന്ദ്ര സംഗീത നാടകഅക്കാദമിയുടെഉസ്താദ് ബിസ്മില്ലാഖാന്‍ യുവ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു കഥകളിയില്‍കലാമണ്ഡലംവൈശാഖും, കൂടിയാട്ടത്തില്‍കലാമണ്ഡലംസജിത്ത്‌വിജയനും പുരസ്‌ക്കാരങ്ങള്‍
Posted On:
16 JUL 2019 3:13PM by PIB Thiruvananthpuram
യുവ പ്രതിഭകള്‍ക്കുള്ള 2018 ലെ കേന്ദ്ര സംഗീത നാടകഅക്കാദമിയുടെഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.കഥകളിയില്‍കലാമണ്ഡലംവൈശാഖും, കൂടിയാട്ടത്തില്‍കലാമണ്ഡലംസജിത്ത്‌വിജയനും ഉള്‍പ്പെടെ 32 യുവകലാകാരന്മാരെയാണ് പുരസ്‌ക്കാരത്തിനായിതിരഞ്ഞെടുത്തത്.
വിവിധ കലാരൂപങ്ങളില്‍ 40 വയസ്സിന് താഴെ പ്രായമുള്ള പ്രതിഭകളെകണ്ടെത്തിഅവരെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്25,000 രൂപയുടെഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌ക്കാരം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേകചടങ്ങില്‍സംഗീത നാടകഅക്കാദമി ചെയര്‍മാന്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.
ND MRD– 423
***
(Release ID: 1579091)
Visitor Counter : 57