സാംസ്‌കാരിക മന്ത്രാലയം

കേന്ദ്ര സംഗീത, നാടകഅക്കാദമിയുടെഫെല്ലോഷിപ്പുകളും, അവാര്‍ഡുകളും പ്രഖ്യാപിച്ചു സക്കീര്‍ഹുസൈന്‍, സോണല്‍ മാന്‍സിംഗ്, ജതിന്‍ ഗോസ്വാമി, കെ.കല്ല്യാണസുന്ദരം പിള്ളഎന്നിവര്‍ക്ക്‌ഫെല്ലോഷിപ്പ് ഗോപികാവര്‍മ്മ, എ.എം. പരമേശ്വരന്‍ കുട്ടന്‍ ചാക്യാര്‍എന്നിവര്‍ക്ക്അക്കാദമി പുരസ്‌ക്കാരം

Posted On: 16 JUL 2019 3:14PM by PIB Thiruvananthpuram

കേന്ദ്ര സംഗീത, നാടകഅക്കാദമിയുടെ 2018 ലെ ഫെല്ലോഷിപ്പുകളും, അവാര്‍ഡുകളും പ്രഖ്യാപിച്ചു.
തബലമാന്ത്രികന്‍ സക്കീര്‍ ഹുസൈന്‍, പ്രശസ്ത നര്‍ത്തകിസോണല്‍ മാന്‍സിംഗ്, നര്‍ത്തകനും, കൊറിയോഗ്രാഫറുമായജതിന്‍ ഗോസ്വാമി, ഗുരുകെ. കല്ല്യാണസുന്ദരം പിള്ളഎന്നിവരെയാണ്‌ഫെല്ലോഷിപ്പിനായിതിരഞ്ഞെടുത്തിട്ടുള്ളത്.
മോഹിനിയാട്ടത്തില്‍ഗോപികാവര്‍മ്മയും, കൂടിയാട്ടത്തില്‍എ.എം. പരമേശ്വരന്‍ കുട്ടന്‍ ചാക്യാരുംഉള്‍പ്പെടെവിവിധ വിഭാഗങ്ങളില്‍ 44 പേരെഅക്കാദമി പുരസ്‌ക്കാരത്തിനും തിരഞ്ഞെടുത്തിട്ടുണ്ട്. അവാര്‍ഡ്‌ജേതാക്കളുടെ പട്ടികചുവടെ :

കേന്ദ്ര സംഗീത നാടകഅക്കാദമിഅവാര്‍ഡുകള്‍
മണി പ്രസാദ്                ഹിന്ദുസ്ഥാനി വായ്പ്പാട്ട്
മധുപ് മുദ്ഗല്‍                ഹിന്ദുസ്ഥാനി വായ്പ്പാട്ട്
തരുണ്‍ ഭട്ടാചാര്യ                സന്തൂര്‍
തേജേന്ദ്ര നാരായണ്‍ മജുംദാര്‍    സരോദ്
അലമേലുമണി                കര്‍ണാടകസംഗീതം
മല്ലാരിസുരി ബാബു            കര്‍ണാടകസംഗീതം
എസ്. കാസിം&എസ്. ബാബു    നാഗസ്വരം
ഗണേഷ്&കുമരേശ്            വയലിന്‍
സുരേഷ്‌വാഡ്ക്കര്‍            ലളിതസംഗീതം
ശാന്തിഹീരാനന്ദ്                ലളിതസംഗീതം
എച്ച്. അഷംഗിദേവി                നട സങ്കീര്‍ത്തന (മണിപ്പൂര്‍)

നൃത്തം
രാധാ ശ്രീധര്‍                    ഭരതനാട്യം
ഇഷിറ&മൗലിക്ഷാ                കഥക്
അഘംലക്ഷ്മിദേവി                മണിപ്പൂരി
സുരുപാസെന്‍                    ഒഡിസി
തങ്കേശ്വര്‍ഹസാരിക ബോര്‍ബയാന്‍    സത്രിയ
ഗോപികാ വര്‍മ്മ                    മോഹിനിയാട്ടം
ദീപക്മജുംദാര്‍                    കണ്ടംപററി ഡാന്‍സ്
പശുമൂര്‍ത്തിരാമലിംഗശാസ്ത്രി        കുച്ചിപുടി
തപന്‍കുമാര്‍ പട്‌നായിക്            ചാവു നൃത്തം

നാടകം
രാജീവ് നായിക്                    നാടകരചന
ലാല്‍ത്വാംഗ്ഗ്ലിയാന ഖിയാംഗ്‌തേ        നാടകരചന
സഞ്ജയ് ഉപാദ്ധ്യായ                സംവിധാനം
എസ്. രഘുനന്ദന                സംവിധാനം
സുഹാസ്‌ജോഷി                അഭിനയം
ടീകാംജോഷി                    അഭിനയം
സ്വപന്‍ നന്തി                    മൂകാഭിനയം
ഭഗവത്എ.എസ്. നഞ്ചപ്പ            യക്ഷഗാനം
എ.എം. പരമേശ്വരന്‍ കുട്ടന്‍ ചാക്യാര്‍    കൂടിയാട്ടം

പാരമ്പര്യ നാടോടികലാരൂപങ്ങള്‍
മാലിനി അവസ്ഥി                നാടന്‍ സംഗീതം (ഉത്തര്‍പ്രദേശ്)
ഗാസി ഖാന്‍ ബര്‍ണ                നാടന്‍ സംഗീതം
(ഖര്‍ത്താല്‍, രാജസ്ഥാന്‍)
നരേന്ദ്ര സിംഗ് നെഗി    നാടോടി ഗാനങ്ങള്‍
(ഉത്തരാഖണ്ഡ്)
നിരഞ്ജന്‍ രാജ്യഗുരു                നാടന്‍ സംഗീതം (ഗുജറാത്ത്)
മുഹമ്മദ്‌സാദിക് ഭഗത്                ഫോക്ക്തീയറ്റര്‍ (ജമ്മുകാശ്മീര്‍)
കോട്ട സച്ചിദാനന്ദ ശാസ്ത്രി            ഹരികഥ (ആന്ധ്രാ പ്രദേശ്)
അര്‍ജുന്‍ സിംഗ് ധ്രുവെ                നാടോടി നൃത്തം (മധ്യപ്രദേശ്)
സോമനാഥ് ബട്ടു                    നാടോടിസംഗീതം
(ഹിമാചല്‍ പ്രദേശ്)
അനുപമഹോസ്‌ക്കരെ                പാവക്കൂത്ത് (കര്‍ണ്ണാടക)
ഹേം ചന്ദ്ര ഗോസ്വാമി                മുഖാവരണ നിര്‍മ്മാണം (അസം)

    സംഗീത നാടകഅക്കാദമി പുരസ്‌ക്കാരങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ബഹുമതിദാന ചടങ്ങില്‍രാഷ്ട്രപതി സമ്മാനിക്കും. മൂന്ന്‌ലക്ഷംരൂപയുടെതാണ്അക്കാദമിഫെല്ലോഷിപ്പ്. ഒരുലക്ഷംരൂപയുംതാമ്രപത്രവും, അംഗവസ്ത്രവുംഉള്‍പ്പെടുന്നതാണ്അക്കാദമിഅവാര്‍ഡ്.
ND MRD– 422
***


(Release ID: 1579090) Visitor Counter : 135