രാഷ്ട്രപതിയുടെ കാര്യാലയം
ഗവര്‍ണര്‍ നിയമനം
പോസ്റ്റഡ് ഓണ്‍:
15 JUL 2019 2:20PM by PIB Thiruvananthpuram
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ ഗുജറാത്ത് ഗവര്‍ണറായി രാഷ്ട്രപതി ശ്രീ. രാം നാഥ്‌കോവിന്ദ് മാറ്റിനിയമിച്ചു. ശ്രീ. കല്‍രാജ് മിശ്രയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ച്‌കൊണ്ടുള്ള വിജ്ഞാപനവുംരാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചു.
ND/MRD
( റിലീസ് ഐ.ഡി: 1578883)
സന്ദര്‍ശക കൗണ്ടര്‍ : 117