രാജ്യരക്ഷാ മന്ത്രാലയം
കാണാതായ എ.എന്‍.32 വ്യോമസേനാ വിമാനത്തിന്റെഅവശിഷ്ടങ്ങള്‍കണ്ടെത്തി
പോസ്റ്റഡ് ഓണ്‍:
11 JUN 2019 4:05PM by PIB Thiruvananthpuram
കാണാതായവ്യോമസേനാ വിമാനത്തിന്റെഅവശിഷ്ടങ്ങള്‍കണ്ടെത്തി. അരുണാചല്‍ പ്രദേശിലെലിപ്പോ പ്രദേശത്ത് 10,000 അടിഉയരത്തിലാണ് എ.എന്‍ 32 വിമാനത്തിന്റെഅവശിഷ്ടങ്ങള്‍കണ്ടെത്തിയത്.
ഈ മാസംമൂന്നാംതീയതിഅസ്സമിലെജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് 13 പേരുമായി പുറപ്പെട്ട വിമാനമാണ്കാണാതായത്. പറന്നുയര്‍ന്ന്അരമണിക്കൂറിനകംവിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
ഏഴ്ഓഫീസര്‍മാരുംആറ്‌സൈനികരുമടക്കം 13 പേരാണ്‌വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍മൂന്ന് പേര്‍ മലയാളികളാണ്.
ND MRD– 319
***
( റിലീസ് ഐ.ഡി: 1573976)
സന്ദര്‍ശക കൗണ്ടര്‍ : 100