കാബിനറ്റ് സെക്രട്ടേറിയറ്റ്

കേന്ദ്ര മന്ത്രിസഭാസമിതികള്‍ പുനഃസംഘടിപ്പിച്ചു

Posted On: 06 JUN 2019 10:19PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റ്‌ കേന്ദ്ര മന്ത്രിസഭാസമിതികള്‍ പുനഃസംഘടിപ്പിച്ചു. മന്ത്രിസഭയുടെ നിയമന സമിതി, അക്കോമഡേഷന്‍ സമിതി, സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി, പാര്‍ലമെന്ററികാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി, രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി,  സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാസമിതി, നിക്ഷേപവുംവളര്‍ച്ചയുമായി ബന്ധപ്പെട്ട മന്ത്രിസഭാസമിതി, തൊഴിലുംനൈപുണ്യവികസനവുമായി ബന്ധപ്പെട്ട മന്ത്രിസഭാസമിതിതുടങ്ങിയവഇതിലുള്‍പ്പെടും. ഇവയുടെ ഘടന താഴെ പറയും പ്രകാരമാണ്  :

1.നിയമനങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി അംഗങ്ങള്‍
പ്രധാനമന്ത്രി 
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ

2.അക്കോമഡേഷന്‍ സംബന്ധിച്ച മന്ത്രിസഭാസമിതി അംഗങ്ങള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര റോഡ്ഗതാഗതവും, ഹൈവേകളും ; സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ 
കേന്ദ്ര റെയില്‍വേ ; വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍
പ്രത്യേക ക്ഷണിതാക്കള്‍
ശ്രീ. ജിതേന്ദ്ര സിംഗ് , വടക്ക് കിഴക്കന്‍ മേഖലാവികസനം, പ്രധാനമന്ത്രിയുടെഓഫീസ്, പേഴ്‌സണല്‍, പൊതുആവലാതികളും പെന്‍ഷനുകളും, അണുശക്തി, ബഹിരാകാശവകുപ്പ്എന്നിവയുടെസഹമന്ത്രി.
കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ (സ്വതന്ത്ര ചുമതല), സിവില്‍വ്യോമയാന (സ്വതന്ത്ര ചുമതല), വാണിജ്യവ്യവസായസഹമന്ത്രി ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി.

3.സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി അംഗങ്ങള്‍
പ്രധാനമന്ത്രി 
രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ്‌സിംഗ്
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര റോഡ്ഗതാഗതവും, ഹൈവേകളും ; സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി
കേന്ദ്ര രാസവസ്തുക്കളും, വളങ്ങളും മന്ത്രി ശ്രീ. ഡി.വി. സദാനന്ദ ഗൗഡ
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ 
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ ; ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ.  നരേന്ദ്ര സിങ്‌തോമര്‍
കേന്ദ്ര വാര്‍ത്താവിനിമയ, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, നിയമ, നീതിന്യായ മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ്
കേന്ദ്ര ഭക്ഷ്യസംസ്‌കരണവ്യവസായ മന്ത്രിശ്രീമതി. ഹര്‍സിമ്രത്കൗര്‍ ബാദല്‍
കേന്ദ്ര വിദേശകാര്യ മന്ത്രി  ഡോ. സുബ്രഹ്മണ്യംജയശങ്കര്‍
കേന്ദ്ര റെയില്‍വേ ; വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക (സ്വതന്ത്ര ചുമതല), ഉരുക്ക്‌സഹമന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍

4.പാര്‍ലമെന്ററികാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിഅംഗങ്ങള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ 
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ. രാംവിലാസ് പാസ്വാന്‍
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ ; ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ.  നരേന്ദ്ര സിങ്‌തോമര്‍
കേന്ദ്ര വാര്‍ത്താവിനിമയ, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, നിയമ, നീതിന്യായ മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ്
കേന്ദ്ര സാമൂഹിക നീതിശാക്തീകരണ മന്ത്രി ശ്രീ. താവര്‍ചന്ദ്‌ഗെഹ്‌ലോട്ട്
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം &വാര്‍ത്താവിതരണ പ്രക്ഷേപണം മന്ത്രി ശ്രീ. പ്രകാശ്ജാവദേക്കര്‍
കേന്ദ്ര പാര്‍ലമെന്ററികാര്യ, കല്‍ക്കരി, ഖനി മന്ത്രി ശ്രീ. പ്രഹ്‌ളാദ്‌ജോഷി
പ്രത്യേക ക്ഷണിതാക്കള്‍
കേന്ദ്ര പാര്‍ലമെന്ററികാര്യ  ഖന വ്യവസായങ്ങളും പൊതുസംരംഭങ്ങളും മന്ത്രി ശ്രീ. അര്‍ജുന്‍ റാംമേഘ്‌വാള്‍
കേന്ദ്ര പാര്‍ലമെന്ററികാര്യ, വിദേശകാര്യസഹമന്ത്രി ശ്രീ. വി. മുരളീധരന്‍

5.രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിഅംഗങ്ങള്‍
പ്രധാനമന്ത്രി 
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര റോഡ്ഗതാഗതവും, ഹൈവേകളും ; സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ. രാംവിലാസ് പാസ്വാന്‍
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ ; ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ.  നരേന്ദ്ര സിങ്‌തോമര്‍
കേന്ദ്ര വാര്‍ത്താവിനിമയ, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, നിയമ, നീതിന്യായ മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ്
കേന്ദ്ര ഭക്ഷ്യസംസ്‌കരണവ്യവസായ മന്ത്രി ശ്രീമതി. ഹര്‍സിമ്രത്കൗര്‍ ബാദല്‍
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്ര - സാങ്കേതികവിദ്യ, ഭൗമശാസ്ത്ര മന്ത്രി ഡോ. ഹര്‍ഷ്  വര്‍ദ്ധന്‍
കേന്ദ്ര റെയില്‍വേ ; വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍
കേന്ദ്ര ഖനവ്യവസായ, പൊതുസംരംഭക മന്ത്രി ശ്രീ. അരവിന്ദ് ഗണ്‍പത്‌സാവന്ത്
കേന്ദ്ര പാര്‍ലമെന്ററികാര്യ, കല്‍ക്കരി, ഖനി മന്ത്രി ശ്രീ. പ്രഹ്‌ളാദ്‌ജോഷി

6.സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി അംഗങ്ങള്‍
പ്രധാനമന്ത്രി 
രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ്‌സിംഗ്
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ 
കേന്ദ്ര വിദേശകാര്യ മന്ത്രി  ഡോ. സുബ്രഹ്മണ്യംജയശങ്കര്‍

7. നിക്ഷേപ - വളര്‍ച്ചാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി അംഗങ്ങള്‍
പ്രധാനമന്ത്രി 
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര റോഡ്ഗതാഗതവും, ഹൈവേകളും ; സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍
കേന്ദ്ര റെയില്‍വേ ; വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍

8.തൊഴില്‍-നൈപുണ്യവികസന കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി അംഗങ്ങള്‍
പ്രധാനമന്ത്രി 
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ
കേന്ദ്ര ധനകാര്യ-കോര്‍പറേറ്റ്കാര്യമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍
കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ ; ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ.  നരേന്ദ്ര സിങ്‌തോമര്‍
കേന്ദ്ര റെയില്‍വേ ; വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍
കേന്ദ്ര മനുഷ്യവിഭവവികസന മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക (സ്വതന്ത്ര ചുമതല), ഉരുക്ക്‌സഹമന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍
കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ
കേന്ദ്ര തൊഴില്‍,ഉദ്യോഗ(സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. സന്തോഷ്‌കുമാര്‍ഗംഗ്വാര്‍
കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ (സ്വതന്ത്ര ചുമതല), സിവില്‍വ്യോമയാന (സ്വതന്ത്ര ചുമതല), വാണിജ്യവ്യവസായസഹമന്ത്രി ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി.
പ്രത്യേക ക്ഷണിതാക്കള്‍
കേന്ദ്ര റോഡ്ഗതാഗതവും, ഹൈവേകളും ; സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി
കേന്ദ്ര ഭക്ഷ്യസംസ്‌കരണവ്യവസായ മന്ത്രി ശ്രീമതി. ഹര്‍സിമ്രത്കൗര്‍ ബാദല്‍
കേന്ദ്ര വനിതാശിശുവികസന, ടെക്‌സ്റ്റൈയില്‍സ് മന്ത്രി ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി 
കേന്ദ്ര സാംസ്‌കാരികം (സ്വതന്ത്ര ചുമതല),, വിനോദസഞ്ചാരം (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. പ്രഹളാദ്‌സിംഗ് പട്ടേല്‍

ND/MRD

(Release ID: 1573628) Visitor Counter : 205

Read this release in: English , Urdu , Hindi , Gujarati