രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം

Posted On: 31 MAY 2019 12:59PM by PIB Thiruvananthpuram

 

    പ്രധാനമന്ത്രിയുടെശുപാര്‍ശ പ്രകാരംകേന്ദ്രമന്ത്രിസഭാഅംഗങ്ങള്‍ക്ക്‌രാഷ്ട്രപതിതാഴെപ്പറയും പ്രകാരംവകുപ്പുകള്‍വിഭജിച്ചു നല്‍കി.
    ശ്രീ. നരേന്ദ്ര മോദി    പ്രധാനമന്ത്രി കൂടാതെ പേഴ്‌സണല്‍, പൊതുആവലാതികളും പെന്‍ഷനുകളും ആണവോര്‍ജ്ജവകുപ്പ് ബഹിരാകാശവകുപ്പ് പ്രധാനപ്പെട്ട എല്ലാ നയപരമായവിഷയങ്ങളും ഒരുമന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ്എല്ലാവകുപ്പുകളും.    


ക്യാബിനറ്റ്മന്ത്രിമാര്‍
1.    ശ്രീ. രാജ്‌നാഥ്‌സിംഗ്    രാജ്യരക്ഷ.    
2.    ശ്രീ. അമിത്ഷാ    ആഭ്യന്തരകാര്യം    
3.    ശ്രീ. നിതിന്‍ ജയറാംഗഡ്കരി    റോഡ്ഗതാഗതവും, ഹൈവേകളും ; &സൂക്ഷ്മ, ചെറുകിട - ഇടത്തരംസംരംഭങ്ങള്‍    
4.    ശ്രീ. ഡി.വി. സദാനന്ദ ഗൗഡ    രാസവസ്തുക്കളും, വളങ്ങളും    
5.    ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍    ധനകാര്യം, കോര്‍പറേറ്റ്കാര്യം    
6.    ശ്രീ. റാംവിലാസ് പാസ്വാന്‍    ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും    
7.    ശ്രീ.  നരേന്ദ്ര സിങ്‌തോമര്‍    കൃഷിയും, കര്‍ഷകക്ഷേമവും ; ഗ്രാമവികസനം, പഞ്ചായത്തീരാജ്.    
8.    ശ്രീ. രവിശങ്കര്‍ പ്രസാദ്    നിയമവും, നീതിന്യായവും ;വാര്‍ത്താവിനിമയം, ഇലക്‌ട്രോണിക്‌സും, വിവരസാങ്കേതികവിദ്യയും.    
9.    ശ്രീമതി. ഹര്‍സിമ്രത്കൗര്‍ ബാദല്‍    ഭക്ഷ്യസംസ്‌കരണവ്യവസായങ്ങള്‍    
10.    ശ്രീ. താവര്‍ചന്ദ്‌ഗെഹ്‌ലോട്ട്    സാമൂഹിക നീതിയും, ശാക്തീകരണവും    
11.    ഡോ. സുബ്രഹ്മണ്യംജയശങ്കര്‍    വിദേശകാര്യം    
12.    ശ്രീ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്    മനുഷ്യവിഭവവികസനം    
13.    ശ്രീ. അര്‍ജ്ജുന്‍ മുണ്ട    ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍    
14.    ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി    വനിതാശിശുവികസനവും, ടെക്‌സ്റ്റൈയില്‍സും    
15.    ഡോ. ഹര്‍ഷ്  വര്‍ദ്ധന്‍    ആരോഗ്യവും, കുടുംബക്ഷേമവും ശാസ്ത്രവും , സാങ്കേതികവിദ്യയും ഭൗമശാസ്ത്രവും    
16.    ശ്രീ. പ്രകാശ്ജാവദേക്കര്‍    പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം &വാര്‍ത്താവിതരണവും പ്രക്ഷേപണവും.    
17.    ശ്രീ. പീയുഷ്‌ഗോയല്‍    റെയില്‍വേ ; വാണിജ്യവും, വ്യവസായവും    
18.    ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍    പെട്രോളിയവും, പ്രകൃതിവാതകവും ഉരുക്കും    
19.    ശ്രീ. മുഖ്താര്‍അബ്ബാസ് നഖ്‌വി    ന്യൂനപക്ഷ കാര്യം    
20.    ശ്രീ. പ്രഹ്‌ളാദ്‌ജോഷി    പാര്‍ലമെന്ററികാര്യം, കല്‍ക്കരി, ഖനി    
21.    ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ    നൈപുണ്യവികസനവും, സംരംഭകത്വവും    
22.    ശ്രീ. അരവിന്ദ് ഗണ്‍പത് സാവന്ത്    ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും    
23.    ശ്രീ. ഗിരിരാജ്‌സിംഗ്    മൃഗസംരക്ഷണം, ക്ഷീരോല്‍പാദനവും ഫിഷറീസും    
24.    ശ്രീ. ഗജേന്ദ്ര ഷെഖാവത്ത്    ജലശക്തി    


സഹമന്ത്രിമാര്‍ - (സ്വതന്ത്ര ചുമതല)
1.    ശ്രീ. സന്തോഷ്‌കുമാര്‍ഗംഗ്വാര്‍    തൊഴിലുംഉദ്യോഗവും    
2.    റാവുഇന്ദര്‍ജിത്ത്‌സിംഗ്    സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നടത്തിപ്പും, ആസൂത്രണവും    
3.    ശ്രീ. ശ്രീപദ്‌യസ്സോ നായിക്    ആയുഷ് മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍സഹമന്ത്രിയും    
4.    ഡോ. ജിതേന്ദ്ര സിംഗ്    വടക്ക് - കിഴക്കന്‍ മേഖലാവികസന മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതല.  പ്രധാനമന്ത്രിയുടെഓഫീസിലെസഹമന്ത്രി, പേഴ്‌സണല്‍, പൊതുആവലാതികളും പെന്‍ഷനുകളും മന്ത്രാലയം. ആണവോര്‍ജ്ജവകുപ്പ് ബഹിരാകാശവകുപ്പ്എന്നിവയുടെസഹമന്ത്രി    
5.    ശ്രീ. കിരണ്‍ റിജിജു    യുവജനകാര്യസ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതല. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെസഹമന്ത്രി    
6.    ശ്രീ. പ്രഹളാദ്‌സിംഗ് പട്ടേല്‍    സാംസ്‌കാരികം, വിനോദസഞ്ചാരം    
7.    ശ്രീ. രാജ്കുമാര്‍സിംഗ്    ഊര്‍ജ്ജം, നവ പുനരുപയോഗഊര്‍ജ്ജം നൈപുണ്യവികസവും, സംരംഭകത്വവും    
8.    ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി    ഭവന നിര്‍മ്മാണവും, നഗരകാര്യവും സിവില്‍വ്യോമയാനം വാണിജ്യവും, വ്യവസായവും    
9.    ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ    ഷിപ്പിംഗ്, രാസവസ്തുക്കളുംവളങ്ങളും    


സഹമന്ത്രിമാര്‍
1.    ശ്രീ. ഫഗന്‍സിംഗ് കുലസ്‌തെ    ഉരുക്ക് മന്ത്രാലയം    
2.    ശ്രീ. അശ്വിനി കുമാര്‍ ചൗബെ    ആരോഗ്യകുടുംബക്ഷേമമന്ത്രാലയം    
3.    ശ്രീ. അര്‍ജ്ജുന്‍ റാംമേഘ്‌വാള്‍    പാര്‍ലമെന്ററികാര്യ മന്ത്രാലയം ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം    
4.    ജനറല്‍ (റിട്ട.)വി.കെ.സിംഗ്    റോഡ്ഗതാഗതഹൈവേ മന്ത്രാലയം    
5.    ശ്രീ. കൃഷന്‍ പാല്‍    സാമൂഹ്യ നീതിശാക്തീകരണ മന്ത്രാലയം    
6.    ശ്രീ. ദാന്‍വെ റാവുസാഹബ്ദാദാറാവു    ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണവും മന്ത്രാലയം    
7.    ശ്രീ. ജി. കിഷന്‍ റെഡ്ഡി    ആഭ്യന്തരകാര്യ മന്ത്രാലയം    
8.    ശ്രീ. പര്‍ഷോത്തംരുപാല    കൃഷിയും, കര്‍ഷകക്ഷേമവും    
9.    ശ്രീ. രാംദാസ്അത്‌വാലെ    സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം    
10.    സാധ്വി നിരഞ്ജന്‍ ജ്യോതി    ഗ്രാമവികസന മന്ത്രാലയം    
11.    ശ്രീ. ബാബുല്‍സുപ്രിയോ    പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം    
12.    ശ്രീ. സഞ്ജീവ്കുമാര്‍ ബല്യാന്‍    മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം    
13.    ശ്രീ. ധോത്രെ സഞ്ജയ്ശ്യാംറാവു    മനുഷ്യവിഭവശേഷിവികസനം, വാര്‍ത്താവിനിമയം, ഇലക്‌ട്രോണിക്‌സും, വിവരസാങ്കേതികവിദ്യയും    
14.    ശ്രീ. അനുരാഗ്‌സിംഗ്ഠാക്കൂര്‍    ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം    
15.    ശ്രീ. അങ്കടിസുരേഷ് ചന്നബാസപ്പ    റെയില്‍വേ മന്ത്രാലയം    
16.    ശ്രീ. നിത്യാനന്ദ് റായ്    ആഭ്യന്തരകാര്യം    
17.    ശ്രീ. രത്തന്‍ ലാല്‍കട്ടാരിയ    ജലശക്തി, സാമൂഹ്യനീതിയുംശാക്തീകരണവും    
18.    ശ്രീ. വി. മുരളീധരന്‍    വിദേശകാര്യം, പാര്‍ലമെന്ററികാര്യം    
19.    ശ്രീമതി. രേണുകസിംഗ്‌സരുദ    ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം    
20.    ശ്രീ. സോം പ്രകാശ്    വാണിജ്യ, വ്യവസായ മന്ത്രാലയം    
21.    ശ്രീ. രാമേശ്വര്‍തെലി    ഭക്ഷ്യ സംസ്‌കരണവ്യവസായങ്ങള്‍    
22.    ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി    സൂക്ഷ്മ, ചെറുകിടഇടത്തരംസംരംഭങ്ങള്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്    
23.    ശ്രീ. കൈലാഷ് ചൗധരി    കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം    
24.    കുമാരി.ദേബശ്രീ ചൗധരി    വനിതാശിശുവികസന മന്ത്രാലയം    

ND MRD–301
***

 


(Release ID: 1572912)