രാജ്യരക്ഷാ മന്ത്രാലയം

ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ നാവികസേന സുസജ്ജം

प्रविष्टि तिथि: 30 APR 2019 9:26AM by PIB Thiruvananthpuram

ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ നാവികസേന സുസജ്ജമാണെന്ന് കിഴക്കന്‍ നാവിക കമാന്‍ഡ് അറിയിച്ചു. ആവശ്യമെങ്കില്‍രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായും, ഒഴിപ്പിക്കല്‍, വൈദ്യസഹായംഎന്നിവയ്ക്കായും ഇന്ത്യന്‍ നാവികസേനയുടെകപ്പലുകള്‍വിശാഖപട്ടണത്തുംചെന്നൈയിലുംസജ്ജമാക്കിയിട്ടുണ്ട്.മുങ്ങല്‍വിദഗ്ധര്‍, ഡോക്ടര്‍മാര്‍, റബ്ബര്‍ബോട്ടുകള്‍, ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, കമ്പിളി പുതപ്പ്, ടെന്റുകള്‍മുതലായവഇവയുംഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെആര്‍ക്കോണത്തെ ഐ.എന്‍.എസ്.രജാലി, വിശാഖപട്ടണത്തെ ഐ.എന്‍.എസ്. ദീഗാഎന്നീ നാവികവ്യോമതാവളങ്ങളില്‍ നാവികസേനയുടെവിമാനങ്ങളുംസജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.ആവശ്യമെങ്കില്‍നിരീക്ഷണത്തിനും,രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, ദുരിതാശ്വാസസാമഗ്രികള്‍എത്തിച്ചുകൊടുക്കുന്നതിനും വേണ്ടിയാണിത്.
ND MRD- 257
***
 


(रिलीज़ आईडी: 1571330) आगंतुक पटल : 95
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Bengali