വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ലണ്ടന്‍ ബുക്ക്‌ഫെയറിലെഇന്ത്യാ പവലിയന്‍ഉദ്ഘാടനം ചെയ്തു

Posted On: 13 MAR 2019 12:45PM by PIB Thiruvananthpuram

 

ലണ്ടന്‍ ബുക്ക്‌ഫെയറിലെഇന്ത്യാ പവലിയന്‍കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെജോയിന്റ്‌സെക്രട്ടറി ശ്രീ. വിക്രംസഹായ്, പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീമതി സാധനാ റാവത്ത്എന്നിവര്‍ചേര്‍ന്ന്ഉദ്ഘാടനം ചെയ്തു. ലണ്ടന്‍ ഒളിമ്പ്യയില്‍ നടക്കുന്ന പുസ്തകമേള നാളെസമാപിക്കും.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിനാണ്ഇന്ത്യാ പവലിയന്‍ പ്രത്യേകഊന്നല്‍ നല്‍കുന്നത്.മഹാത്മാഗാന്ധിയുടെസമാഹരിക്കപ്പെട്ട കൃതികളുടെഡിഡിറ്റല്‍ പതിപ്പിന് പുറമെസംസ്‌ക്കാരം, ചരിത്രം, നാടോടി പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളുംമേളയില്‍ഉണ്ട്. മഹാത്മാഗാന്ധിയുടെജീവിതത്തെ കുറിച്ച്, ഏകതാ പ്രതിമഉള്‍പ്പെടെഇന്ത്യയുടെ പ്രമുഖ നേട്ടങ്ങള്‍ സംബന്ധിച്ച ഡിജിറ്റല്‍ മാധ്യമഅവതരണവുംകാണികളുടെ ശ്രദ്ധയാകര്‍ഷിക്കും.
ND/MRD


(Release ID: 1568798) Visitor Counter : 84