രാജ്യരക്ഷാ മന്ത്രാലയം
2700 കോടി രൂപയ്ക്കുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
प्रविष्टि तिथि:
27 FEB 2019 1:08PM by PIB Thiruvananthpuram
രാജ്യരക്ഷാമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഏകദേശം 2700 കോടി രൂപ വിലവരുന്ന പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
നാവികസേനയിലെവനിതാ ഓഫീസര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഉള്‍പ്പെടെ പരിശീലനത്തിനായുള്ള മൂന്ന് കേഡറ്റ് ട്രെയിനി കപ്പലുകളാണ് അനുമതി ലഭിച്ചവയില്‍ ഒരിനം. ഈ കപ്പലുകള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍, വൈദ്യസഹായം എത്തിക്കല്‍ മുതലായവയ്ക്ക് ശേഷിയുള്ളവയാണ്.
ND MRD- 147
***
(रिलीज़ आईडी: 1566593)
आगंतुक पटल : 75