പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Posted On: 19 NOV 2018 10:13AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിച്ചു.
'മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

ND   MRD - 851
***



(Release ID: 1553355) Visitor Counter : 91