പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ധന്‍തേരസ് ആശംസ

Posted On: 05 NOV 2018 12:00PM by PIB Thiruvananthpuram

 

ധന്‍തേരസിന്റെ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഎല്ലാ ജനങ്ങള്‍ക്കുംആശംസകള്‍ നേര്‍ന്നു. 

പ്രധാനമന്ത്രി പറഞ്ഞു, 'ധന്‍തേരസിന്റെശുഭ വേളയില്‍ഏവര്‍ക്കുംആശംസകള്‍. ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തില്‍സമാധാനത്തിന്റെയും, സമൃദ്ധിയുടെയും പ്രസരിപ്പ് വര്‍ദ്ധിപ്പിക്കട്ടെ'.
ND/MRD



(Release ID: 1552038) Visitor Counter : 80