ധനകാര്യ മന്ത്രാലയം
ഒക്‌ടോബറിലെ ജി.എസ്.റ്റി. വരുമാനം ഒരുലക്ഷം കോടി രൂപ കവിഞ്ഞു
प्रविष्टि तिथि:
01 NOV 2018 1:08PM by PIB Thiruvananthpuram
ഇക്കൊല്ലം ഒക്‌ടോബര്‍ മാസത്തെ ചരക്ക് സേവന നികുതി ഇനത്തിലെ മൊത്തം വരുമാനം 100,710 കോടി രൂപയായിരുന്നു. ഇതില്‍ കേന്ദ്ര ചരക്ക് സേവന നികുതി 16,464 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി 22,826 കോടി രൂപയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി 53,419 കോടി രൂപയും, (ഇറക്കുമതി വരുമാനമായ 26,908 കോടി രൂപ ഉള്‍പ്പെടെ), സെസ്സിലൂടെ 8,000 കോടി രൂപയുമാണ്.
കഴിഞ്ഞ മാസം 31-ാം തീയതി വരെ ഫയല്‍ ചെയ്ത സെപ്റ്റംബര്‍ മാസത്തെ റിട്ടേണുകളുടെ എണ്ണം 67.45 ലക്ഷമാണ്.
ND MRD - 810
(रिलीज़ आईडी: 1551686)
आगंतुक पटल : 192