ധനകാര്യ മന്ത്രാലയം

ജൂലൈ മാസത്തെ ജി.എസ്.റ്റി. വരുമാനം  96,483 കോടി രൂപ

प्रविष्टि तिथि: 01 AUG 2018 3:04PM by PIB Thiruvananthpuram

 

ഇക്കഴിഞ്ഞ മാസത്തെ (2018 ജൂലൈ) മൊത്തം ജി.എസ്.റ്റി. വരുമാനം 96483 കോടി രൂപയായിരുന്നു. ഇതില്‍ 15877 കോടി രൂപ കേന്ദ്ര ജി.എസ്.റ്റി.യും, 22293 കോടി രൂപ സംസ്ഥാന ജി.എസ്.റ്റി.യും, 49951 കോടി രൂപ അന്തര്‍ സംസ്ഥാന ജി.എസ്.റ്റി. യും ഉള്‍പ്പെടും. 8362 കോടി രൂപയുടെ സെസ് വരുമാനവും ഇറക്കുമതി വഴി പരിച്ചെടുത്ത 794 കോടി രൂപയും ഉള്‍പ്പെടെയാണിത്.

ജൂലൈ 31 വരെ 66 ലക്ഷം ജി.എസ്.റ്റി. ത്രി ബി. റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ മാസം ഇത് 64.69 ലക്ഷമായിരുന്നു.
ND/MRD


(रिलीज़ आईडी: 1541265) आगंतुक पटल : 95
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , Bengali