പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആര്‍ക്കിയോളജിക്കല്‍സര്‍വ്വേഓഫ്ഇന്ത്യയുടെ പുതിയആസ്ഥാനം  പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്യും

Posted On: 11 JUL 2018 5:04PM by PIB Thiruvananthpuram

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേഓഫ്ഇന്ത്യയുടെ (എ.എസ്.ഐ) പുതിയആസ്ഥാന മന്ദിരംന്യൂഡല്‍ഹിയിലെതിലക്മാര്‍ഗ്ഗില്‍പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂലൈ 12) ഉദ്ഘാടനം ചെയ്യും. 

ഊര്‍ജ്ജകാര്യക്ഷമതയാര്‍ന്ന പ്രകാശസംവിധാനം, മഴവെള്ളകൊയ്ത്ത്എന്നിവയുള്‍പ്പെടെഅത്യാധുനികസൗകര്യങ്ങളാണ് പുതിയആസ്ഥാന മന്ദിരത്തിലുള്ളത്. ഏകദേശം 1.5 ലക്ഷം പുസ്തകങ്ങളും, മാസികകളുംഅടങ്ങുന്ന കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ ലൈബ്രറിയുംഇതിലുള്‍പ്പെടും.

ND/MRD



(Release ID: 1538417) Visitor Counter : 71