നിതി ആയോഗ്‌

3000 അടല്‍ ടിങ്കറിംഗ്‌ലാബുകള്‍കൂടി അനുവദിക്കും

प्रविष्टि तिथि: 12 JUN 2018 1:51PM by PIB Thiruvananthpuram

നിതിആയോഗിന്റെ അടല്‍ ഇന്നവേഷന്‍ മിഷന്‍ അടല്‍ ടിങ്കറിംഗ്‌ലാബുകള്‍സ്ഥാപിക്കുന്നതിന് 3000 സ്‌കൂളുകളെകൂടിതിരഞ്ഞെടുത്തു. ഇതോടെഅടല്‍ ടിങ്കറിംഗ്‌ലാബുകള്‍ ഉള്ള സ്‌കൂളുകളുടെഎണ്ണം 5,441 ആയി. രാജ്യത്തുടനീളമുള്ളകുട്ടികളില്‍ നൂതനാശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും, അവരില്‍സംരംഭകത്വരവളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട്അടല്‍ ടിങ്കറിംഗ്‌ലാബുകള്‍  തുടങ്ങാന്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക്അടുത്ത അഞ്ച്‌വര്‍ഷക്കാലയളവിനുള്ളില്‍ 20 ലക്ഷംരൂപ ഗ്രാന്റായിലഭിക്കും. രാജ്യത്തെ ഓരോജില്ലയിലുംഅടല്‍ ടിങ്കറിംഗ്‌ലാബുകള്‍സ്ഥാപിക്കുകയാണ്ഗവണ്‍മെന്റിന്റെലക്ഷ്യം.ഇത്തരംലാബുകളിലൂടെരാജ്യത്തെ യുവ നവീനാശയക്കാര്‍ക്ക് ത്രിമാന പ്രിന്റിംഗ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ്ഓഫ്തിംഗ്‌സ്, മൈക്രോ പ്രോസസ്സറുകള്‍മുതലായവയെകുറിച്ച്അറിവ്‌ലഭിക്കും. 
ND  MRD – 480
***


(रिलीज़ आईडी: 1535236) आगंतुक पटल : 118
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Tamil