പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരാണസി ഫ്‌ളൈഓവര്‍ ദുരന്തത്തില്‍  പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു

Posted On: 16 MAY 2018 9:11PM by PIB Thiruvananthpuram

 

വാരാണസിയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുവദിച്ചു.ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
ND/MRD 



(Release ID: 1532703) Visitor Counter : 50