വാണിജ്യ വ്യവസായ മന്ത്രാലയം

ഇ-കോമേഴ്‌സ്‌ ദേശീയ നയം സംബന്ധിച്ച  കൂടിയാലോചന യോഗം

Posted On: 23 APR 2018 4:05PM by PIB Thiruvananthpuram

ഇ-കോമേഴ്‌സ്‌ ദേശീയ നയത്തിന് രൂപം നല്‍കാനുള്ള സമിതിയുടെ ആദ്യയോഗം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ശ്രീ. സുരേഷ് പ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ നാളെ (2018 ഏപ്രില്‍ 24) ന്യൂഡല്‍ഹിയില്‍ യോഗംചേരും.

ഇ-കോമേഴ്‌സിന്റെ വിവിധമേഖലകളുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, മുതലായവയില്‍ നിന്നുള്ളമുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായസമിതികള്‍, ഇ-കോമേഴ്‌സ് കമ്പനികള്‍, ഐ.റ്റി.-ടെലികോം കമ്പനികള്‍, റിസര്‍വ്വ് ബാങ്ക്എന്നിവയുടെ പ്രതിനിധികള്‍, സ്വതന്ത്ര വിദഗ്ദ്ധര്‍ തുടങ്ങിയവരെയോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 
ND/MRD 



(Release ID: 1530325) Visitor Counter : 82


Read this release in: English , Urdu , Hindi , Tamil