• Skip to Content
  • Sitemap
  • Advance Search
Social Welfare

സദ്ഭരണ ദിനം

സദ്ഭരണ സൂചികയിലൂടെ അളക്കപ്പെടുന്ന ഉത്തരവാദിത്തമുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, കാര്യക്ഷമവുമായ ഭരണം

Posted On: 24 DEC 2025 4:41PM

 

പ്രധാന വിഷയങ്ങലും ഉക്കാഴ്ചകളും

 

* മു പ്രധാനമന്ത്രി അട ബിഹാരി വാജ്‌പേയിയുടെ ജന്മദിനമാണ് സദ്ഭരണ ദിനമായി ആചരിക്കുന്നത്. (ഡിസംബ 25) ഉത്തരവാദിത്തം, സുതാര്യത, പൗര കേന്ദ്രീകൃത പൊതു സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്.

* സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഭരണ നിവ്വഹണം വിലയിരുത്തുന്നതിനായി ഭരണ പരിഷ്കാര പൊതു പരാതി പരിഹാര വകുപ്പ് വികസിപ്പിച്ചെടുത്ത ഒരു സംവിധാനമാണ് സദ്ഭരണ സൂചിക (GGI).

* വിവിധ തരത്തിലുള്ള സൂചകങ്ങ, വസ്തുതക എന്നിവയെ അടിസ്ഥാനമാക്കിയും, പ്രത്യക്ഷ തെളിവുക അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങളെയും, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ വിവിധ വികസന മാനദണ്ഡങ്ങളെ പിന്തുണയ്ക്കുന്ന ഒന്നിലധികം സൂചകങ്ങ ഉപയോഗിച്ചും പത്ത് മേഖലകളിലുടനീളമുള്ള ഭരണനിവ്വഹണത്തെ ഇത് വിലയിരുത്തുന്നു.

 

 

ആമുഖം

https://static.pib.gov.in/WriteReadData/userfiles/image/image005AN9V.jpg

മു പ്രധാനമന്ത്രി അട ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബ 25 എല്ലാ വഷവും സദ്ഭരണ ദിനമായി രാജ്യം ആചരിക്കുന്നു. ഉത്തരവാദിത്തം, സുതാര്യത, എല്ലാവരെയും ഉക്കൊള്ളുന്ന വളച്ച എന്നിവയ്ക്ക് ഊന്നകികൊണ്ട് അദ്ദേഹത്തിന്റെ ഭരണ നിവ്വഹണത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അനുസ്മരിക്കുന്നതിനായാണ്  ഈ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഭരണനിവ്വഹണം എന്നത് കേവലം അധികാരപ്രയോഗമല്ലെന്നും മറിച്ച് ഓരോ പൗരന്റെയും ജീവിതം മികച്ചതാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഈ ദിനം നമ്മെ ഓമ്മിപ്പിക്കുന്നു.

 

അദ്ദേഹത്തിന്റെ ആശയങ്ങളെ അനുസ്മരിക്കാ, പേഴ്‌സണ, പൊതു പരാതി പരിഹാര, പെസ് മന്ത്രാലയം ഗുഡ് ഗവേണസ് ഇഡക്‌സ് അഥവാ സത്ഭരണ പട്ടിക പ്രസിദ്ധീകരിച്ചു. - സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണ നിവ്വഹണത്തെ സംബന്ധിച്ച സംയോജിത വിലയിരുത്ത, ഭരണ നയങ്ങ അളക്കാവുന്നതും പൗര കേന്ദ്രീകൃതവുമായ ലക്ഷ്യപ്രാപ്തിയി എത്തുന്നുണ്ടോ എന്ന പരിശോധന തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കുന്നു. ഒരു ആഴ്ച മുഴുവ നീണ്ടുനിക്കുന്ന ആഘോഷങ്ങ ജില്ലകളി നിന്ന് ഗ്രാമങ്ങളിലേക്ക് സത്ഭരണം എന്ന ആശയം വ്യാപിപ്പിക്കുന്നു. ദേശീയതലത്തി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പിലൂടെ ഇന്ത്യ വിവിധ മേഖലകളി പുരോഗതി കൈവരിച്ചതായി രേഖക വ്യക്തമാക്കുന്നു.

 

 

മാ ഓഫ് ദി മാസസ് (ജന കോടികളുടെ നായക):  അട ബിഹാരി വാജ്‌പേയി

 

ശ്രീ അട ബിഹാരി വാജ്‌പേയി (1924–2018) - മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. നാല് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ പാലമെന്ററി സേവനകാലയളവി അദ്ദേഹം ഒമ്പത് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഗ്വാളിയോറിലെ തന്റെ എളിയ പൊതുപ്രവത്തനങ്ങളി നിന്ന് ഇന്ത്യയുടെ പരമോന്നത പദവിയിലേക്ക് ഉയന്ന അദ്ദേഹത്തിന് രാഷ്ട്രത്തിനായുള്ള നിസ്വാത്ഥ സമപ്പണത്തിന് 1992 പത്മവിഭൂഷ ലഭിച്ചു, 2015 ഇന്ത്യയുടെ പരമോന്നത സിവിലിയ ബഹുമതിയായ ഭാരതരത്നം നകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

 

 

 ജനാധിപത്യ ആദശങ്ങ, സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം എന്നിവയെ ശ്രീ അട ബിഹാരി വാജ്‌പേയി ശക്തമായി പിന്തുണച്ചു. പ്രധാനമന്ത്രി എന്ന നിലയി, അദ്ദേഹം മികച്ച ഭരണത്തിനും, അതിലൂടെ രാജ്യത്തിറെ സാമ്പത്തിക വികസനത്തിനും മുഗണന നകി - ദേശീയ പാതക, ഗ്രാമീണ റോഡുക എന്നിവയുടെ നിമ്മാണം, ടെലികോം മേഖലയുടെ വികസനം, അടിസ്ഥാന സൗകര്യങ്ങ മെച്ചപ്പെടുത്ത എന്നിവക്ക് പ്രാധാന്യം നകി. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമവും പൗര കേന്ദ്രീകൃതവുമായ സേവന വിതരണം എന്നിവയി ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിറെ വികസന ലക്ഷ്യങ്ങക്ക് സാക്ഷാത്കാരം നകുന്ന തരത്തി അദ്ദേഹത്തിന്റെ വീക്ഷണങ്ങ ഇപ്പോഴും നിലനിക്കുന്നു. 1994 "മികച്ച പാലമെന്റേറിയ" എന്ന ബഹുമതി നകുക വഴി ദേശീയതയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെ നിരന്തരം പ്രതിഫലിപ്പിക്കുന്ന "ബഹുമുഖ വ്യക്തിത്വം" എന്ന് അദ്ദേഹത്തെ പ്രശംസിച്ചു. ഈ ദശനത്തെ അടിസ്ഥാനമാക്കി, ഇന്ത്യാ ഗവമെന്റ് രാജ്യമെമ്പാടും സത്ഭരണം ക്രമാനുഗതമായി വിലയിരുത്തുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

 

 നല്ല  ഭരണം എന്നത് പങ്കാളിത്തപരവും, സമവായം അടിസ്ഥാനമാക്കിയുള്ളതും, ഉത്തരവാദിത്തമുള്ളതും, സുതാര്യവും, പ്രതികരണശേഷിയുള്ളതും, ഫലപ്രദവും കാര്യക്ഷമവും, തുല്യവും, എല്ലാവരെയും ഉക്കൊള്ളുന്നതും ആണ് എന്നതാണ് ക്യരാഷ്ട്രസഭയുടെ വിലയിരുത്ത. കൂടാതെ അത് നിയമവാഴ്ചയി അടിസ്ഥാനമാക്കിയുള്ളതുമാണ്.

 

 

സദ്ഭരണത്തിന്റെ വിലയിരുത്ത

 

സദ്ഭരണ സൂചിക

https://static.pib.gov.in/WriteReadData/userfiles/image/image0074UJ3.jpg

 

2019 ഡിസംബ 25 ന് ഭരണ പരിഷ്കാര - പൊതു പരാതിക പരിഹാര വകുപ്പ് (DARPG) സദ്ഭരണ സൂചിക അവതരിപ്പിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭരണ നിവ്വഹണം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തലുക പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഇത്. പൗരന്മാരുടെ ക്ഷേമത്തിനും, സമഗ്ര വികസനത്തിനും, രാജ്യത്തിന്റെ സാമ്പത്തിക പരിവത്തനത്തിനും മികച്ച ഭരണം നിണായകമാണ്. സൂചിക 10 പ്രധാന മേഖലകളെ പരിശോധിക്കുന്നു. പൗര കേന്ദ്രീകൃതമായ ഭരണനിവ്വഹണം എന്ന ആശയത്തി ഊന്നി രൂപകപ്പന ചെയ്ത 58 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മേഖലകളിലുടനീളമുള്ള ഭരണ പ്രകടനം അളക്കുന്നത്.

 

 

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വഗ്ഗീകരണം

 

ഭൂമിശാസ്ത്രം, ജനസംഖ്യ, വികസന നിലവാരം എന്നിവയിലെ വലിയ അസമത്വങ്ങ കണക്കിലെടുത്ത്, ന്യായമായ താരതമ്യത്തിനായി DARPG സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും നാല് ഗ്രൂപ്പുകളായി തരംതിരിച്ചു. 2020-21 സൂചിക താഴെ വിവരിക്കും പ്രകാരമാണ്:

 

 

ഗ്രൂപ്പ് എ സംസ്ഥാനങ്ങ

ഗ്രൂപ്പ് ബി സംസ്ഥാനങ്ങ                                                                                                                                                                                                                       

വടക്ക് - കിഴക്കേ സംസ്ഥാനങ്ങളും ഹി സ്റ്റേറ്റ്സ് യൂണിയ ടെറിട്ടറികളും

കേന്ദ്രഭരണ പ്രദേശങ്ങ

ആന്ധ്രാപ്രദേശ്

* ഗോവ

* ഗുജറാത്ത്

* ഹരിയാന

* ണാടക

* കേരളം

* മഹാരാഷ്ട്ര

* പഞ്ചാബ്

* തമിഴ്നാട് തെലങ്കാന

ബിഹാ

* ഛത്തീസ്ഗഡ്

* ജാഖണ്ഡ്

* മധ്യപ്രദേശ്

* ഒഡീഷ

* രാജസ്ഥാ

* ഉത്തപ്രദേശ്

* പശ്ചിമ ബംഗാ

അരുണാച പ്രദേശ്

* അസം

* ഹിമാച പ്രദേശ്

* J&K

* മണിപ്പൂ

* മേഘാലയ

* മിസോറാം

* നാഗാലാഡ്

* സിക്കിം

* ത്രിപുര

* ഉത്തരാഖണ്ഡ്

& ദ്വീപുക

* ചണ്ഡീഗഡ്

* ദാദ്ര & നഗ ഹവേലി

* ദാമ & ദിയു

* ലക്ഷദ്വീപ്

* ഹി

* പുതുച്ചേരി

2020-21 ലെ സദ്ഭരണ സൂചികയി മികച്ച പ്രകടനം കാഴ്ചവെച്ചവ

 

റാങ്ക്

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം     

സ്ഥാനം

1

ഗുജറാത്ത്

1

2

മഹാരാഷ്ട്ര 

2

3

ഗോവ

3

റാങ്ക്

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം     

സ്ഥാനം

1

മധ്യപ്രദേശ്

  1

2

രാജസ്ഥാ

2

3

ഛത്തീസ്ഗഡ്

3

 

വടക്ക് കിഴക്കവ്വത മേഖലക   കേന്ദ്രഭരണ പ്രദേശങ്ങൾ

റാങ്ക്

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം     

സ്ഥാനം

1

  ഹിമാച പ്രദേശ്

1

2

  മിസോറാം

2

റാങ്ക്

യുടി

സ്ഥാനം

1

ഹി  

1

 

 

 

2019 ലെ സദ്ഭരണ സൂചികയി  - മികച്ച പ്രകടനം കാഴ്ചവെച്ചവ

 

സംസ്ഥാനം/യുടി

സംസ്ഥാനം/യുടി

തമിഴ്നാട്

മഹാരാഷ്ട്ര

ഹിമാച പ്രദേശ്

പുതുച്ചേരി

 

 

 

 തിരഞ്ഞെടുത്ത സൂചികകളി ദേശീയ തലത്തി മേഖലാടിസ്ഥാനത്തിലുള്ള വളച്ച

 

സുതാര്യവും ഉത്തരവാദിത്തമുള്ളതും പൗര കേന്ദ്രീകൃതവുമായ ഭരണത്തോടുള്ള ഇന്ത്യയുടെ സുസ്ഥിരമായ പ്രതിബദ്ധതയെയാണ് സദ്ഭരണ സൂചികയിലെ എല്ലാ മേഖലകളിലുമുള്ള ഇന്ത്യയുടെ പുരോഗതി പ്രതിഫലിപ്പിക്കുന്നത്. ഈ മേഖലകളിലായി തിരിച്ചറിഞ്ഞ 58 സൂചികകളി ചിലതിനെക്കുറിച്ചുള്ള ദേശീയ തലത്തിലുള്ള ഒരു അവലോകനം ഇതാ:

 

 

 1. കൃഷിയും അനുബന്ധ മേഖലകളും

 

കാഷിക-അനുബന്ധ മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. കൃഷിയും അനുബന്ധ മേഖലയും

2. ഭക്ഷ്യധാന്യ ഉപ്പാദന വളച്ച

3. ഹോട്ടികച്ചപ്പാദന വളച്ച

4. പാപ്പാദന വളച്ച

5. മാംസ ഉപ്പാദന വളച്ച

6. മുട്ട/കോഴി ഉപ്പാദന വളച്ച

7. വിള ഇഷുറസ്

8. ഇ-മാക്കറ്റി രജിസ്റ്റ ചെയ്ത കാഷിക മണ്ഡിക

A close-up of a posterAI-generated content may be incorrect.https://static.pib.gov.in/WriteReadData/userfiles/image/image00943HH.jpg

 

2. വാണിജ്യ വ്യവസായ മേഖല

 

വാണിജ്യ, വ്യവസായ മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. ബിസിനസ് എളുപ്പമാക്ക (EoDB)

2. വ്യവസായങ്ങളുടെ വളച്ച

3. ലൈ ഉദ്യോഗ് ആധാ രജിസ്ട്രേഷനു കീഴി രജിസ്റ്റ ചെയ്തിട്ടുള്ള MSME യൂണിറ്റുകളുടെ എണ്ണത്തിലെ വളച്ച

4. GST പ്രകാരം രജിസ്റ്റ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലെ വദ്ധനവ്

5. സ്റ്റാട്ടപ്പ് പരിസ്ഥിതി

https://static.pib.gov.in/WriteReadData/userfiles/image/image010BVT0.jpghttps://static.pib.gov.in/WriteReadData/userfiles/image/image011I2BF.jpg

 

 3. മാനവ വിഭവശേഷി വികസനം

 

മാനവ വിഭവശേഷി വികസന മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. വിദ്യാഭ്യാസ നിലവാരം

2. പ്രാഥമിക സ്കൂ തലത്തിലെ നിലനിത്ത നിരക്ക്

3. ലിംഗ തുല്യത

4. പട്ടികജാതി, പട്ടികവഗ വിഭാഗങ്ങളുടെ ഉപ്പെടുത്ത അനുപാതം

5. പഠന ആവശ്യങ്ങക്കായി കമ്പ്യൂട്ടറുക ലഭ്യമായ സ്കൂളുക

6. കുന്ന നൈപുണ്യ പരിശീലനം

7. സ്വയം തൊഴിപ്പെടെയുള്ള തൊഴി ലഭ്യതാ അനുപാതം

https://static.pib.gov.in/WriteReadData/userfiles/image/image0125QJS.jpghttps://static.pib.gov.in/WriteReadData/userfiles/image/image013KP9G.jpghttps://static.pib.gov.in/WriteReadData/userfiles/image/image015RE2C.jpghttps://static.pib.gov.in/WriteReadData/userfiles/image/image016CIEE.jpg

 

4. പൊതുജനാരോഗ്യം

 

പൊതുജനാരോഗ്യ മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളുടെ പ്രവത്തനവക്കരണം

2. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടമാരുടെ ലഭ്യത

3. പൊതുജനാരോഗ്യം

4. മാതൃമരണ നിരക്ക് (MMR)

5. ശിശുമരണ നിരക്ക് (IMR)

6. രോഗപ്രതിരോധ നേട്ടം

7. 1000 പേക്ക്  ആശുപത്രി കിടക്കകളുടെ എണ്ണം

https://static.pib.gov.in/WriteReadData/userfiles/image/image017VRUE.jpg

 

 5. പൊതു അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും 

 

പൊതു അടിസ്ഥാന സൗകര്യ - സേവന മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. കുടിവെള്ള ലഭ്യത

2. ഗ്രാമീണ ആവാസ വ്യവസ്ഥയിലേക്കുള്ള കണെക്ടിവിറ്റി

3. ശുദ്ധമായ പാചക ഇന്ധനത്തിലേക്കുള്ള (എപിജി) ലഭ്യതയിലെ വദ്ധനവ്

4. ആവശ്യതിനനുസരിച്ചുള്ള ഊജ്ജ ലഭ്യത

5. പ്രതിശീഷ വൈദ്യുതി ഉപഭോഗത്തിലെ വളച്ച

6. ഡി-ടി-ഡി മാലിന്യ ശേഖരണത്തിപ്പെടുന്ന വാഡുക

https://static.pib.gov.in/WriteReadData/userfiles/image/image018AQK1.jpghttps://static.pib.gov.in/WriteReadData/userfiles/image/image019LIRI.jpg

 

 6. സാമ്പത്തിക മേഖലയിലെ ഭരണനിവഹണം

 

സാമ്പത്തിക ഭരണ മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. പ്രതിശീഷ ജി.എസ്.ഡി.പിയിലെ വളച്ച

2. ജി.എസ്.ഡി.പിക്ക് ആനുപാതികമായ ധനക്കമ്മി

3. സംസ്ഥാനങ്ങളുടെ നികുതി വരുമാനം മൊത്തം നികുതി വരുമാനത്തിലേക്ക്

4. ജി.എസ്.ഡി.പിയിലേക്കുള്ള കടം (ആകെ കുടിശ്ശിക ബാധ്യതക)

https://static.pib.gov.in/WriteReadData/userfiles/image/image020HGDX.jpg

 

7. സാമൂഹിക ക്ഷേമവും വികസനവും

 

സാമൂഹിക ക്ഷേമ വികസന മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. ജനനസമയത്തെ ലിംഗാനുപാതം

2. ആരോഗ്യ ഇഷുറസ് പരിരക്ഷ

3. ഗ്രാമീണ തൊഴിലുറപ്പ്

4. തൊഴിലില്ലായ്മ നിരക്ക്

5. എല്ലാവക്കും വീട്

6. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം

7. പട്ടികജാതി, പട്ടികവ, ഒബിസി, ന്യൂനപക്ഷങ്ങ എന്നിവരുടെ ശാക്തീകരണം

8. പട്ടികജാതി/പട്ടികവഗ അതിക്രമ കേസുക കോടതിക വഴി തീപ്പാക്ക

9. 100,000 പേക്ക് ബാങ്കിംഗ് സൗകര്യങ്ങ

10. ആധാ ബന്ധിത റേഷ കാഡുക


https://static.pib.gov.in/WriteReadData/userfiles/image/image0211PSY.jpghttps://static.pib.gov.in/WriteReadData/userfiles/image/image022O56U.jpg

https://static.pib.gov.in/WriteReadData/userfiles/image/image0231K05.jpg

 

 

 8. നീതിന്യായ വ്യവസ്ഥയും പൊതുസുരക്ഷയും

 

നീതിന്യായ വ്യവസ്ഥയിലെയും പൊതുസുരക്ഷാ മേഖലയിലെയും പുരോഗതി ഇനിപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. ശിക്ഷാ നിരക്ക്

2. പോലീസ് ഉദ്യോഗസ്ഥരുടെ ലഭ്യത

3. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അനുപാതം

4. കോടതി കേസുകളുടെ തീപ്പാക്ക

5. ഉപഭോക്തൃ കോടതികളിലെ കേസുകളുടെ തീപ്പാക്ക

 

 

 9. പരിസ്ഥിതി മേഖല

 

പരിസ്ഥിതി മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. വനവിസ്തൃതിയിലെ മാറ്റം

2. മാലിന്യ പുനരുപയോഗവും ഉപ്പാദിപ്പിക്കുന്ന മാലിന്യവും തമ്മിലുള്ള അനുപാതം

3. തരിശ്  ഭൂമിയുടെ ശതമാനം

4. ഗ്രിഡ് ഇന്ററാക്ടീവ് പുനരുപയോഗ ഊജ്ജത്തിന്റെ സ്ഥാപിത ശേഷിയിലെ വളച്ച

https://static.pib.gov.in/WriteReadData/userfiles/image/image0250SLJ.jpg

 10. പൗര കേന്ദ്രീകൃത ഭരണ നിവ്വഹണം

 

പൗര കേന്ദ്രീകൃത ഭരണ മേഖലയിലെ പുരോഗതി താഴെപ്പറയുന്ന പ്രധാന സൂചികകളിലൂടെ പ്രതിഫലിക്കുന്നു:

 

1. സംസ്ഥാനങ്ങ സേവനാവകാശ നിയമം നടപ്പിലാക്ക

2. പരാതി പരിഹാര സ്ഥിതി

3. പൗരന്മാക്ക് ഓലൈനായി നകുന്ന സക്കാ സേവനങ്ങ

https://static.pib.gov.in/WriteReadData/userfiles/image/image0278MEC.jpg

 

സദ്ഭരണവുമായി ബന്ധപ്പെട്ട് 2025 സംഘടിപ്പിച്ച സമ്മേളനങ്ങളും ചച്ചകളും

 

2025-, ഡിഎആപിജി സദ്ഭരണത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് വിവിധ സമ്മേളനങ്ങ, വെബിനാറുക, സെഷനുക എന്നിവ നടത്തി:

 

2025 സെപ്റ്റംബ 22-23 തീയതികളി വിശാഖപട്ടണത്ത്, ആന്ധ്രാപ്രദേശിലെ 28-ാമത് ദേശീയ ഇ-ഗവേണസ് സമ്മേളനം (NCeG): 'വികസിത് ഭാരത്: സിവിവീസും ഡിജിറ്റ പരിവത്തനവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ യോഗം നടന്നത്. ഈ സമ്മേളനത്തി 1,000-ത്തിലധികം പ്രതിനിധിക പങ്കെടുക്കുകയും ഇ-ഗവേണസിനുള്ള ദേശീയ അവാഡുക വിതരണം ചെയ്യുകയും ചെയ്തു. വികസിത് ഭാരത് 2047-നോടനുബന്ധിച്ച് ഡിജിറ്റ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിശാഖപട്ടണം പ്രഖ്യാപനം അംഗീകരിച്ചു.

 

ഇന്റനാഷണസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയസസ്-DARPG കോസ്, 2025 ഫെബ്രുവരി 10 മുത 14വരെ, ന്യൂഡഹിയി നടന്നു:  66 ബ്രേക്ക്ഔട്ട് സെഷനുക, 7 പ്ലീനറി സെഷനുക, 58 രാജ്യങ്ങളി നിന്നുള്ള 750 തിലധികം പ്രതിനിധിക എന്നിവ പങ്കെടുത്തു. 710 പേജുള്ള ഒരു വാല്യം പുറത്തിറക്കി: Viksit Bharat@2047 – Governance Transformed. സെക്രട്ടറി DARPG വി. ശ്രീനിവാസ് 62% വോട്ടുക നേടി ഇന്ത്യയുടെ ആദ്യത്തെ IIAS പ്രസിഡന്റായി (2025-2028).

 

സംസ്ഥാന സഹകരണ സംരംഭകത്വ സ്കീം (SCI), 2025: സംസ്ഥാന/യുടി സക്കാരുകളുമായുള്ള രണ്ട് ദേശീയ ഔട്ട്റീച്ച് സെഷനുക AI- പ്രാപ്തമാക്കിയ പ്ലാറ്റ്‌ഫോമുക, ലൈ സേവന പോട്ടലുക, തത്സമയ ഡാഷ്‌ബോഡുക എന്നിവയ്ക്കായി 80 തിലധികം പദ്ധതി നിദ്ദേശങ്ങ രൂപീകരിച്ചു. ഒരു സമപ്പിത SCI പോട്ട, മേഖലയിലെ പുരോഗതിയും ഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

 

ഉപസംഹാരം

 

2025 ലെ സദ്ഭരണ ദിനം അട ബിഹാരി വാജ്‌പേയിയുടെ ആശയങ്ങളായ ഉത്തരവാദിത്തമുള്ളതും പൗരകേന്ദ്രീകൃതവുമായ ഭരണത്തെക്കുറിച്ചുള്ള ദശനത്തെ ആദരിക്കുന്നു. പത്ത് മേഖലകളിലായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിനുള്ള ശക്തമായ ഒരു മാനദണ്ഡമായി സദ്ഭരണ സൂചിക പ്രവത്തിക്കുന്നു, ഇത് തെളിവുക അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങളെ നയിക്കുന്നു. വ്യവസ്ഥാപിതമായ വിലയിരുത്തലുകളും കേന്ദ്രീകൃത ഭരണവും ഫലങ്ങകുന്നുവെന്ന് ഇന്ത്യയുടെ പുരോഗതി തെളിയിക്കുന്നു. 2047 ലെ വികസിത ഭാരതത്തിലേക്ക് രാജ്യം മുന്നേറുമ്പോ, നവീകരണത്തിലൂടെയും, എല്ലാപേരെയും ഉക്കൊള്ളുന്ന നയങ്ങളിലൂടെയും സദ്ഭരണം ശക്തിപ്പെടുത്തുന്നത് തുല്യവും സുസ്ഥിരവുമായ വളച്ച കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

 

References

https://www.pib.gov.in/PressReleasePage.aspx?PRID=2087792&reg=3&lang=2 https://darpg.gov.in/sites/default/files/GGI%202%20020-21.pdf https://www.pib.gov.in/PressReleasePage.aspx?PRID=2087792&utm https://www.pib.gov.in/newsite/PrintRelease.aspx?relid=196119&reg=3&lang=2 https://www.pib.gov.in/Pressreleaseshare.aspx?PRID=1543243&reg=3&lang=2 https://archive.pib.gov.in/archive/releases98/lyr98/l0398/PIBR190398.html https://www.pmindia.gov.in/en/former_pm/shri-atal-bihari-vajpayee-2/?utm https://www.pmindia.gov.in/en/former_pm/shri-atal-bihari-vajpayee-2/ https://www.pib.gov.in/PressReleasePage.aspx?PRID=1582208&reg=3&lang=2 https://www.pib.gov.in/PressReleaseIframePage.aspx?PRID=2006347&reg=3&lang=2 https://darpg.gov.in/sites/default/files/PPT%20%20on%20GGI%202020-21.pdf https://www.pib.gov.in/PressReleasePage.aspx?PRID=1785140&reg=3&lang=2 https://www.indiabudget.gov.in/economicsurvey/ https://www.pib.gov.in/PressReleasePage.aspx?PRID=2140160&reg=3&lang=2 https://www.pib.gov.in/FactsheetDetails.aspx?Id=149107&reg=3&lang=2 https://www.pib.gov.in/PressReleasePage.aspx?PRID=2097864&reg=3&lang=2 https://www.pib.gov.in/PressReleseDetail.aspx?PRID=2203218&reg=6&lang=1#:~:text=DARPG%20Awarded%20Rajbhasha%20Kirti%20Award,Private%20Sector%20attended%20the%20event

https://www.un.org/en/chronicle/article/global-and-national-leadership-good-governance

Citizen-Centric Governance

https://www.pib.gov.in/PressReleasePage.aspx?PRID=2118276&reg=3&lang=2  https://www.pib.gov.in/PressReleasePage.aspx?PRID=2188319&reg=3&lang=2     https://www.pib.gov.in/PressReleseDetail.aspx?PRID=2203218&reg=6&lang=1#:~:text=DARPG%20Awarded%20Rajbhasha%20Kirti%20Award,Private%20Sector%20attended%20the%20event 

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://uidai.gov.in/images/AadhaarSaturationReport.pdf?utm 

https://www.pib.gov.in/PressReleasePage.aspx?PRID=2123192&reg=3&lang=2  https://www.pib.gov.in/FactsheetDetails.aspx?Id=149256&reg=3&lang=2  https://www.pib.gov.in/PressReleseDetail.aspx?PRID=2203218&reg=6&lang=1#:~:text=DARPG%20Awar ded%20Rajbhasha%20Kirti%20Award,Private%20Sector%20attended%20the%20event 

Economic Governance, and Commerce and Industry

https://www.indiabudget.gov.in/economicsurvey/doc/Statistical-Appendix-in-English.pdf  

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://rbidocs.rbi.org.in/rdocs/Publications/PDFs/0STATEFINANCE2024AE6FF65F475C4934B53CC8ABE7FAB30E.PDF   https://www.pib.gov.in/FactsheetDetails.aspx?Id=149260&reg=3&lang=2  https://www.pib.gov.in/PressReleasePage.aspx?PRID=2201280&reg=3&lang=2  

https://www.nsws.gov.in/ 

https://udyamregistration.gov.in/Government-India/Ministry-MSME-registration.htm 

https://www.gst.gov.in/download/gststatistics 

https://tutorial.gst.gov.in/offlineutilities/gst_statistics/8YearsReport.pdf 

https://www.startupindia.gov.in/

https://www.pib.gov.in/PressReleasePage.aspx?PRID=2170168&reg=3&lang=2#:~:text=Similarly%2C%20the%20number%20of%20unicorn,harnessed%20to%20create%20unicorn%20startups

https://www.startupindia.gov.in/srf/portal/SRF_2022_Result_page/National_Report_14_01_2024.pdf

Environment

https://www.pib.gov.in/PressReleasePage.aspx?PRID=2182269&reg=3&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2170998&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1946401&reg=3&lang=2

Human Resource Development

https://static.pib.gov.in/WriteReadData/specificdocs/documents/2025/feb/doc2025213501401.pdf 

https://dsel.education.gov.in/sites/default/files/update/PIB2161543.pdf 

https://www.pib.gov.in/PressReleasePage.aspx?PRID=2161543&reg=3&lang=2 

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://www.education.gov.in/sites/upload_files/mhrd/files/PIB2101363.pdf 

https://www.skillindiadigital.gov.in/pmkvy-dashboard

https://aishe.gov.in/aishe-final-report/

https://dashboard.udiseplus.gov.in/

Public Infrastructure and Utilities

https://www.pib.gov.in/PressNoteDetails.aspx?NoteId=155710&ModuleId=3&reg=3&lang=1  https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=155199&utm 

https://pmgsy.dord.gov.in/dbweb/

https://www.pib.gov.in/PressReleasePage.aspx?PRID=2154248&utm 

https://www.pib.gov.in/PressReleasePage.aspx?PRID=2198768&reg=3&lang=1 

https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc2025610568001.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2089243&reg=3&lang=2 

https://sbmurban.org/swachh-bharat-mission-progess

Public Health

https://aam.mohfw.gov.in/    https://www.pib.gov.in/PressReleasePage.aspx?PRID=2113800&reg=3&lang=2#:~:text=global%20health%20goals.-,One%20of%20the%20key%20indicators%20of%20maternal%20mortality%20is%20the,live%20births%20in%202018%2D20.   https://censusindia.gov.in/nada/index.php/catalog/46177/download/50425/SRS_MMR_Bulletin_2021_2023.pdf 

https://www.mohfw.gov.in/?q=en/pressrelease/india-witnesses-steady-downward-trend-maternal-and-child-mortality-towards-achievement 

https://data.worldbank.org/indicator/SH.MED.BEDS.ZS

Social Welfare and Development

https://www.newsonair.gov.in/sex-ratio-at-birth-rises-from-918-to-930-girls-enrollment-improves-under-beti-bachao-beti-padhao-scheme-govt/ 

https://www.pib.gov.in/PressReleseDetailm.aspx?PRID=2185049&reg=3&lang=2 

https://www.pib.gov.in/PressNoteDetails.aspx?NoteId=155855&ModuleId=3&reg=3&lang=2 

https://dashboard.dord.gov.in/dashboardnew/mgnrega.aspx 

https://www.pib.gov.in/PressReleasePage.aspx?PRID=2190790&reg=3&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2148477&reg=3&lang=2 

https://pmay-urban.gov.in/ 

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://pmay-urban.gov.in/uploads/progress-pdfs/68ac528160e77-Achievement_under_PMAY-U_&_PMAY-U2.0_cropped.pdf 

https://www.pib.gov.in/PressReleasePage.aspx?PRID=2146872&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2119045&reg=3&lang=2 

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://socialjustice.gov.in/writereaddata/UploadFile/13781760681319.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2150801&reg=3&lang=2 

https://nhapoa.gov.in/en/cms/statewise-reports 

https://nfsa.gov.in/public/nfsadashboard/publicrcdashboard.aspx

https://sansad.in/getFile/annex/269/AU1278_VNmaQY.pdf?source=pqars

https://www.pib.gov.in/PressNoteDetails.aspx?NoteId=154660&ModuleId=3&reg=3&lang=1

Agriculture

https://www.pib.gov.in/PressReleasePage.aspx?PRID=2098424&reg=3&lang=2 

https://www.newsonair.gov.in/pm-modi-releases-21st-pm-kisan-installment-in-coimbatore/ 

https://www.pib.gov.in/PressReleseDetail.aspx?PRID=2190074&lang=1&reg=6&utm 

https://www.pib.gov.in/PressReleasePage.aspx?PRID=2192315&reg=3&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2194573&reg=3&lang=2#:~:text=production%20rises%20to-,369.055,-million%20tonnes%E2%80%9D%20%E2%80%93%20Shri   https://www.pib.gov.in/PressNoteDetails.aspx?id=155126&NoteId=155126&ModuleId=3&reg=3&lang=2 

https://www.pib.gov.in/PressNoteDetails.aspx?id=154532&NoteId=154532&ModuleId=3&reg=3&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2195049&reg=3&lang=2 

chrome-extension://efaidnbmnnnibpcajpcglclefindmkaj/https://dahd.gov.in/sites/default/files/2025-11/BAHS2025Brochure.pdf 

https://www.pib.gov.in/PressReleasePage.aspx?PRID=2086052&reg=3&lang=2 

https://www.pib.gov.in/PressNoteDetails.aspx?id=155010&NoteId=155010&ModuleId=3&reg=3&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2149699&reg=3&lang=2 

https://enam.gov.in/web/dashboard/stakeholder-data

https://www.indiabudget.gov.in/economicsurvey/

Judiciary and Public Safety

https://www.pib.gov.in/PressReleaseIframePage.aspx?PRID=1796564&reg=3&lang=2 

https://drive.google.com/file/d/1DDiSLJ8VNwcVxHDkOLnIdj2sR2cEZdzE/view?usp=sharing 

https://www.pib.gov.in/PressReleseDetailm.aspx?PRID=1684384&reg=3&lang=2 

https://doj.gov.in/video-conferencing/#:~:text=Video%20conferencing%20emerged%20as%20the,as%20uniform%20Video%20Conferencing%20platform 

https://www.pib.gov.in/PressReleseDetailm.aspx?PRID=2148360&reg=3&lang=2#:~:text=7%2C210%20crore%2C%20which%20is%20aimed,the%20Supreme%20Court%20of%20India.&text=However%2C%20filling%20up%20of%20vacancies,under%20District%20Courts%20as%20well 

https://www.pib.gov.in/PressReleasePage.aspx?PRID=2157241&utm_source=chatgpt.com&reg=3&lang=2

 

-SK-

(Explainer ID: 156731) आगंतुक पटल : 13
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali
Link mygov.in
National Portal Of India
STQC Certificate