പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

*കാശി തമിഴ് സംഗമം 5.0യിൽ പങ്കടുക്കുന്നവർക്ക് പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം ആശംസിച്ചു*

പോസ്റ്റഡ് ഓണ്‍: 28 NOV 2026 5:42PM by PIB Thiruvananthpuram

കാശി തമിഴ് സംഗമത്തിന്റെ അഞ്ചാമത് പതിപ്പ് ആരംഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അത്യന്തം സന്തോഷം പ്രകടിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആധ്യാത്മക നഗരമായ കാശിയിലേക്ക് എത്തിച്ചേരുന്ന എല്ലാവർക്കും അദ്ദേഹം ഊഷ്മളമായ സ്വാഗതം ആശംസിച്ചു.

ഈ വർഷത്തെ പ്രമേയമായ ‘തിരുക്കുറൾ അറിയാം’  എന്നതിന്റെ സവിശേഷ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മഹാകവിയും ഋഷിതുല്യനുമായ തിരുവള്ളുവരുടെ കാലാതിവർത്തിയായ ജ്ഞാനം മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിൽ അമൂല്യമായ മാർഗദർശനമാണ് നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. പത്തോളം വിദേശഭാഷകൾ ഉൾപ്പെടെ അമ്പത് ഭാഷകളിലേക്ക് തിരുക്കുറൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം സംരംഭങ്ങൾ തിരുവള്ളുവരുടെ ദർശനവും തത്ത്വചിന്തയും യുവജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്നതിന് സഹായകമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്‌സിൽ  ഇപ്രകാരം രേഖപ്പെടുത്തി:

“കാശി തമിഴ് സംഗമം 5.0-ന് ഇന്ന് തുടക്കമായതിൽ അതിയായ സന്തോഷമുണ്ട്!

തമിഴ്‌നാട്ടിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പുണ്യനഗരമായ കാശിയിലെത്തുന്ന ഏവർക്കും ഹൃദയപൂർവമായ സ്വാഗതം.”

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത് ഇപ്രകാരമാണ്:

“കാശി തമിഴ് സംഗമം 5.0-ന് ഇന്ന് സമാരംഭം കുറിച്ചതിൽ അതിയായ ആഹ്ലാദമുണ്ട്!

തമിഴ്‌നാട്ടിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുണ്യ നഗരമായ കാശിയിലെത്തുന്ന ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.


ഈ വർഷത്തെ സംഗമത്തിന്റെ പ്രമേയമായ ‘തിരുക്കുറൾ പഠിക്കാം’ എന്നത് ഏറെ സവിശേഷമായ പ്രാധാന്യമർഹിക്കുന്നു. മഹാകവി തിരുവള്ളുവരുടെ ജ്ഞാനദീപ്തമായ ചിന്തകൾ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിൽ അമൂല്യമായ മാർഗദർശനമാണ് പകരുന്നത്. പത്തോളം വിദേശഭാഷകൾ ഉൾപ്പെടെ അമ്പത് ഭാഷകളിലേക്ക് തിരുക്കുറൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഏറെ സന്തോഷകരമാണ്. ഇത്തരം സംരംഭങ്ങളിലൂടെ മഹാനായ തിരുവള്ളുവരുടെ ദർശനങ്ങളും ചിന്താധാരകളും യുവജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരം നേടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കാലക്രമേണ, കാശി തമിഴ് സംഗമം സാംസ്‌കാരികവും വൈജ്ഞാനികവുമായ ആശയവിനിമയങ്ങൾക്കുള്ള സജീവവും സമ്പന്നവുമായ വേദിയായി വളർന്നിരിക്കുന്നു. അതോടൊപ്പം, ഈ മഹത്തായ സംരംഭത്തിലൂടെ ‘ശ്രേഷ്ഠ ഭാരതം’ എന്ന ദേശീയ ഐക്യസങ്കൽപ്പത്തിനും കൂടുതൽ കരുത്തും പ്രചാരവും കൈവരിക്കാനായിട്ടുണ്ട്.

'காசி தமிழ்ச் சங்கமம் 5.0' இன்று தொடங்கியுள்ளதில் நான் மிகுந்த மகிழ்ச்சியடைகிறேன்! 

தமிழ்நாட்டிலிருந்தும், நாட்டின் பிற பகுதிகளிலிருந்தும் அமரத்துவமிக்க காசி நகரத்திற்கு வருகைதரும் அனைவரையும் அன்புடன் வரவேற்கிறேன்.

இந்த ஆண்டு சங்கமத்தின் கருப்பொருளான 'திருக்குறள் பயில்வோம்' என்பது மிகவும் சிறப்பு வாய்ந்ததாக அமைந்துள்ளது. மானிட வாழ்வின் பல்வேறு அம்சங்கள் குறித்து கருத்தாழமிக்க வழிகாட்டுதல்களை  திருவள்ளுவப் பெருந்தகையின் ஞானம் வழங்குகிறது. 10 வெளிநாட்டு மொழிகள் உட்பட 50 மொழிகளில் திருக்குறள் மொழிபெயர்க்கப்பட்டு வெளியிடப்பட்டிருப்பது அற்புதமானது. திருவள்ளுவப் பெருந்தகையின் சிந்தனைகள், இளைஞர்களிடையே இன்னும் பரவலாகச் சென்றடைய இதுபோன்ற முன்முயற்சிகள் வழிவகுக்கட்டும்.

தொடங்கிய சில ஆண்டுகளிலேயே, 'காசி தமிழ்ச் சங்கமம்' கலாச்சார, அறிவுசார் பரிமாற்றங்களுக்கான ஒரு சிறப்புமிக்க தளமாகப் பரிணமித்துள்ளது. அதே வேளையில் 'உன்னத பாரதம்' என்ற ஒருமைப்பாட்டுணர்வும் இந்த சங்கமத்தால் வலிமையடைந்துள்ளது.

@KTSangamam."

 

I am very glad that Kashi Tamil Sangamam 5.0 has commenced today! A warm welcome to all those coming from Tamil Nadu and other parts to the eternal city of Kashi. The theme of this year’s Sangamam, ‘Thirukkural Payilvom’ (Let us learn the Thirukkural), is particularly special. The wisdom of the great Thiruvalluvar offers invaluable guidance on numerous aspects of human life. It is wonderful that the translation of Thirukkural has been released in 50 languages, including 10 foreign languages. May such efforts ensure that the great Thiruvalluvar’s thoughts become even more popular among the youth. Over the years, Kashi Tamil Sangamam has grown into a vibrant platform for cultural and intellectual exchanges. At the same time, the spirit of ‘Shreshtha Bharat’ has also got stronger due to this. 'காசி தமிழ்ச் சங்கமம் 5.0' இன்று தொடங்கியுள்ளதில் நான் மிகுந்த மகிழ்ச்சியடைகிறேன்! தமிழ்நாட்டிலிருந்தும், நாட்டின் பிற பகுதிகளிலிருந்தும் அமரத்துவமிக்க காசி நகரத்திற்கு வருகைதரும் அனைவரையும் அன்புடன் வரவேற்கிறேன். இந்த ஆண்டு சங்கமத்தின் கருப்பொருளான 'திருக்குறள் பயில்வோம்' என்பது மிகவும் சிறப்பு வாய்ந்ததாக அமைந்துள்ளது. மானிட வாழ்வின் பல்வேறு அம்சங்கள் குறித்து கருத்தாழமிக்க வழிகாட்டுதல்களை திருவள்ளுவப் பெருந்தகையின் ஞானம் வழங்குகிறது. 10 வெளிநாட்டு மொழிகள் உட்பட 50 மொழிகளில் திருக்குறள் மொழிபெயர்க்கப்பட்டு வெளியிடப்பட்டிருப்பது அற்புதமானது. திருவள்ளுவப் பெருந்தகையின் சிந்தனைகள், இளைஞர்களிடையே இன்னும் பரவலாகச் சென்றடைய இதுபோன்ற முன்முயற்சிகள் வழிவகுக்கட்டும். தொடங்கிய சில ஆண்டுகளிலேயே, 'காசி தமிழ்ச் சங்கமம்' கலாச்சார, அறிவுசார் பரிமாற்றங்களுக்கான ஒரு சிறப்புமிக்க தளமாகப் பரிணமித்துள்ளது. அதே வேளையில் 'உன்னத பாரதம்' என்ற ஒருமைப்பாட்டுணர்வும் இந்த சங்கமத்தால் வலிமையடைந்துள்ளது. @KTSangamam

— Narendra Modi (@narendramodi) November 28, 2026

 

***


( റിലീസ് ഐ.ഡി: 2343181) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Punjabi , Gujarati , Tamil