പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സത്സംഗത്തിൻ്റെയും ഭക്തിയുടെയും ആത്മീയ ആനന്ദം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 27 NOV 2026 9:18AM by PIB Thiruvananthpuram

സദ്‌വൃത്തരുടെ കൂട്ടായ്മ ഹൃദയത്തിനും കർണ്ണങ്ങൾക്കും ആനന്ദം പകരുന്ന പ്രചോദനാത്മകമായ പ്രഭാഷണങ്ങൾക്ക് വഴിയൊരുക്കുന്നതെങ്ങനെയെന്നും, അത്  മുക്തിയുടെ പാതയിൽ വിശ്വാസവും അനുരാഗവും യഥാർത്ഥ ഭക്തിയും ക്രമേണ വളർത്തിയെടുക്കുമെന്നും എടുത്തുപറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി 'എക്സ്' -ൽ കുറിച്ചു:

"सतां प्रसङ्गान्मम वीर्यसंविदो
भवन्ति हृत्कर्णरसायना: कथा: ।

तज्जोषणादाश्वपवर्गवर्त्मनि
श्रद्धा रतिर्भक्तिरनुक्रमिष्यति॥"

***

SK


( റിലീസ് ഐ.ഡി: 2342407) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Telugu