പോസ്റ്റഡ് ഓണ്‍:
24 NOV 2026 10:35PM by PIB Thiruvananthpuram
വാരണാസിയിലെ ദേവ് ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചത്:
"बाबा विश्वनाथ की नगरी में आज सर्वत्र देव दीपावली की अद्भुत दिव्यता और अलौकिक छटा बिखरी हुई है।"
***
SK