പോസ്റ്റഡ് ഓണ്‍:
22 NOV 2026 6:41PM by PIB Thiruvananthpuram
അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
അസം മുഖ്യമന്ത്രി ശ്രീ @himantabiswa പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.
***