ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2026 നവംബർ 21-22 തീയതികളിൽ മഹാരാഷ്ട്രയും തമിഴ്‌നാടും സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 20 NOV 2026 2:37PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 നവംബർ 21, 22 തീയതികളിൽ മഹാരാഷ്ട്രയും തമിഴ്‌നാടും സന്ദർശിക്കും.
 
മഹാരാഷ്ട്ര സന്ദർശനത്തിനിടെ , നാളെ പൂനെയിലെ സിംബയോസിസ് ഇന്റർനാഷണൽ (ഡീംഡ് യൂണിവേഴ്‌സിറ്റി) സംഘടിപ്പിക്കുന്ന 2026-ലെ ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
 
തുടർന്ന്   തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് യാത്രതിരിക്കുന്ന ഉപരാഷ്ട്രപതി അവിടെ നെല്ലൈ നാടാർ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെ 42-ാമത് വാർഷിക ദിനാഘോഷങ്ങളിൽ പങ്കെടുക്കും .
 
****

( റിലീസ് ഐ.ഡി: 2339033) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Gujarati