പോസ്റ്റഡ് ഓണ്‍:
13 NOV 2026 9:21AM by PIB Thiruvananthpuram
വിശ്വാസത്തിനും സൂര്യാരാധനയ്ക്കും സമർപ്പിക്കപ്പെട്ട നാലുദിവസം നീണ്ടുനിൽക്കുന്ന പുണ്യകർമ്മമായ ഛഠ് മഹാപർവ്വിന് തുടക്കമാകുന്ന വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു;
"लोक आस्था और सूर्य उपासना के चार दिवसीय पावन अनुष्ठान महापर्व छठ के शुभारंभ पर सभी देशवासियों को हार्दिक शुभकामनाएँ। आज नहाय-खाय है। सभी व्रतियों को मेरा नमन। सबको छठी मइया का आशीर्वाद मिले, यही कामना है।"
***
NK