ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി നാളെ തൂത്തുക്കുടി സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 10 NOV 2026 3:13PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 നവംബർ 11-ന് തൂത്തുക്കുടി സന്ദർശിക്കും.

സന്ദർശന വേളയിൽ, തൂത്തുക്കുടിയിൽ നടക്കുന്ന തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡിന്റെ 105-ാം സ്ഥാപക ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

കൂടാതെ, താൻ പഠിച്ചിറങ്ങിയ വി. ഒ. ചിദംബരം കോളേജിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും
.
 

*****

( റിലീസ് ഐ.ഡി: 2334644) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Tamil