രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നാല് രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ രാഷ്ട്രപതിക്ക് അധികാര പത്രങ്ങള്‍ സമര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 06 NOV 2026 5:42PM by PIB Thiruvananthpuram

ഇന്ന് (2026 നവംബര്‍ 6)രാഷ്ട്രപതി ഭവനില്‍  നടന്ന ചടങ്ങില്‍  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു മാലി, മ്യാന്‍മര്‍, മഡഗാസ്‌കര്‍, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളില്‍ നിന്ന് അധികാര പത്രങ്ങള്‍ സ്വീകരിച്ചു.

താഴെപ്പറയുന്നവരാണ് തങ്ങളുടെ സ്ഥാനപതി പത്രങ്ങള്‍ സമര്‍പ്പിച്ചവര്‍:

 

1.  മാലി റിപ്പബ്ലിക്കിൻ്റെ   അംബാസഡര്‍, ശ്രീ. ഫറ്റോമ തെര

 

2.  മ്യാന്‍മര്‍ യൂണിയന്‍ റിപ്പബ്ലിക്കിൻ്റെ   അംബാസഡര്‍, ശ്രീ യു.എ മിന്‍ ഹ്ത്വേ

 

 

3.  മഡഗാസ്‌കര്‍ റിപ്പബ്ലിക്കിൻ്റെ   അംബാസഡര്‍, ശ്രീ. മാന്‍ഡെഹത്സാര ജോര്‍ജെറ്റ്

 

 

4.  ഇക്വറ്റോറിയല്‍ ഗിനിയ റിപ്പബ്ലിക്കിൻ്റെ   അംബാസഡര്‍, ശ്രീ.മിഗുവല്‍ എഡ്ജാങ് ആംഗു

 

 

****


( റിലീസ് ഐ.ഡി: 2333742) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil