പോസ്റ്റഡ് ഓണ്‍:
06 NOV 2026 4:50PM by PIB Thiruvananthpuram
തമിഴ്നാട് ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ :
“തമിഴ്നാട് ഗവർണർ ശ്രീ @rajendraarlekar പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.
@lokbhavan_tn”
***
NK