പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡീഷ ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 02 NOV 2026 2:27PM by PIB Thiruvananthpuram

ഒഡീഷ ഗവർണർ ശ്രീ ബ്രജ് മോഹൻ റാം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

ഒഡീഷ ഗവർണർ ശ്രീ ബ്രജ് മോഹൻ റാം പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി.

@GovernorOdisha

***

SK


( റിലീസ് ഐ.ഡി: 2331551) സന്ദര്‍ശക കൗണ്ടര്‍ : 12