പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എല്ലാവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 28 OCT 2026 12:51PM by PIB Thiruvananthpuram

എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കുമായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:

पालयन् प्रकृतिं राजा सुखी भवति नान्यथा।

प्रकृतिश्च हिता यस्य स राजा सर्वकामधुक्॥

പ്രകൃതിയെ സംരക്ഷിക്കുകയും അതിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരി സന്തോഷവും സമൃദ്ധിയും ഉറപ്പാക്കുന്നു എന്ന ആശയമാണ് ഈ ശ്ലോകം നൽകുന്നത്. പകരം, പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹങ്ങൾ പ്രകൃതി സഫലമാക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി 'എക്സ്' ൽ  കുറിച്ചു:

पालयन् प्रकृतिं राजा सुखी भवति नान्यथा।

प्रकृतिश्च हिता यस्य स राजा सर्वकामधुक्॥

***

SK


( റിലീസ് ഐ.ഡി: 2329532) സന്ദര്‍ശക കൗണ്ടര്‍ : 5