പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടക്കുന്ന 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ ബ്രിക്സ് രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 OCT 2026 8:34PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടക്കുന്ന 12-ാമത് ‘ബ്രിക്സ് പാർലമെന്ററി ഫോറം 2026’-ന്റെ ഭാഗമായി ബ്രിക്സ് രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു.

സംവാദത്തിനിടെ പ്രധാനമന്ത്രിയും സന്ദർശനത്തിനെത്തിയ പാർലമെന്ററി പ്രതിനിധികളും വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ഡൽഹിയിൽ നടക്കുന്ന 12-ാമത് ‘ബ്രിക്സ് പാർലമെന്ററി ഫോറം 2026’-ന്റെ ഭാഗമായി ബ്രിക്സ് രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങളുമായി മികച്ച സംവാദം നടത്തി. വിവിധ വിഷയങ്ങളിൽ ഞങ്ങൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു.”

********

( റിലീസ് ഐ.ഡി: 2328757) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Kannada