പോസ്റ്റഡ് ഓണ്‍:
22 OCT 2026 10:36PM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് ഗവർണർ ഡോ. ധാൽ സിങ് ബിസെൻ ഇന്ന് നേരത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
“ഉത്തരാഖണ്ഡ് ഗവർണർ ഡോ. ധാൽ സിങ് ബിസെൻ ഇന്ന് നേരത്തെ പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.”
***
NK