പ്രധാനമന്ത്രിയുടെ ഓഫീസ്
2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ടി12/13 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാധാ വെങ്കിടേഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പോസ്റ്റഡ് ഓണ്‍:
19 OCT 2026 10:20PM by PIB Thiruvananthpuram
2026-ലെ ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ 1500 മീറ്റർ ടി12/13 3) ഇനത്തിൽ വെള്ളി മെഡൽ നേടിയ രാധാ വെങ്കിടേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാധാ വെങ്കിടേഷിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച ശ്രീ മോദി, ഭാരതം ഈ വിജയം ആഘോഷിക്കുകയാണെന്ന് കുറിച്ചു. ഭാവിയിൽ ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് സാധിക്കട്ടേയെന്നും ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ ഇങ്ങനെ കുറിച്ചു:
"രാധാ വെങ്കിടേഷിന്റേത് അത്ഭുതകരമായ നേട്ടം! 2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ടി12/13 ഇനത്തിൽ വെള്ളി മെഡൽ നേടിയ രാധാ വെങ്കിടേഷിനെ ഓർത്ത് അഭിമാനിക്കുന്നു. ഭാരതം അവളുടെ വിജയം ആഘോഷിക്കുന്നു. ഭാവിയിൽ ഇനിയും നിരവധി നേട്ടങ്ങൾ ഉണ്ടാകാൻ ഞാൻ അവർക്ക് എല്ലാ ആശംസകളും നേരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി"
-NK-
( റിലീസ് ഐ.ഡി: 2325391)
സന്ദര്‍ശക കൗണ്ടര്‍ : 4