പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്:
15 OCT 2026 1:38PM by PIB Thiruvananthpuram
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ തരൺജിത് സിങ് സന്ധു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ തരൺജിത് സിങ് സന്ധു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.”
***
SK
( റിലീസ് ഐ.ഡി: 2323823)
സന്ദര്ശക കൗണ്ടര് : 10