രാഷ്ട്രപതിയുടെ കാര്യാലയം
പത്രക്കുറിപ്പ്
പോസ്റ്റഡ് ഓണ്‍:
12 OCT 2026 10:55PM by PIB Thiruvananthpuram
താഴെപ്പറയുന്ന പ്രകാരം ഗവർണർമാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി അംഗീകാരം നൽകി:
(i) സിക്കിം ഗവർണറായ ശ്രീ ഓം പ്രകാശ് മാഥുറിനെ കേരളത്തിന്റെ ഗവർണറായി നിയമിച്ചു.
(ii) കേരളത്തിന്റെ ഗവർണറായ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാടിന്റെ ഗവർണറായി നിയമിച്ചു.
(iii) ശ്രീ ബ്രജ് മോഹൻ റാമിനെ ഒഡിഷയുടെ ഗവർണറായി നിയമിച്ചു.
(iv) ഡോ. സുധ യാദവിനെ കർണാടകയുടെ ഗവർണറായി നിയമിച്ചു.
(v) ഡോ. ഠാൽ സിംഗ് ബിസനെ ഉത്തരാഖണ്ഡിന്റെ ഗവർണറായി നിയമിച്ചു.
(vi) ശ്രീ ദുഷ്യന്ത് ഗൗതമിനെ സിക്കിo ഗവർണറായി നിയമിച്ചു.
മുകളിൽ പരാമർശിച്ച നിയമനങ്ങൾ, ബന്ധപ്പെട്ടവർ അതത് പദവികളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
*****
( റിലീസ് ഐ.ഡി: 2322633)
സന്ദര്‍ശക കൗണ്ടര്‍ : 2