പ്രധാനമന്ത്രിയുടെ ഓഫീസ്
മാന്യത, വിനയം എന്നീ ഗുണങ്ങൾ ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
09 OCT 2026 9:26AM by PIB Thiruvananthpuram
മാന്യതയുടെയും വിനയത്തിന്റെയും ഗുണങ്ങൾ ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
"वत्सराजोऽपि तं प्राप्तं प्रदत्तोपायनं नृपम्।
प्रीत्या सम्मानयामास शूरा हि प्रणतिप्रियाः॥"
മറ്റുള്ളവരെ മാന്യതയോടെ സ്വാഗതം ചെയ്യുകയും വിനയത്തോടെ സമീപിക്കുന്നവരെ ആദരിക്കുകയും ഊഷ്മളതയോടെ സ്വീകരിക്കുകയും ചെയ്യുന്ന ഉദാത്തമായ പാരമ്പര്യത്തെ ഈ ശ്ലോകം അടിവരയിടുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
वत्सराजोऽपि तं प्राप्तं प्रदत्तोपायनं नृपम्।
प्रीत्या सम्मानयामास शूरा हि प्रणतिप्रियाः॥
***
SK
( റിലീസ് ഐ.ഡി: 2321159)
സന്ദര്‍ശക കൗണ്ടര്‍ : 9