പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭരണ നിർവഹണത്തോടും നേതൃത്വത്തോടുമുള്ള പ്രധാനമന്ത്രി മോദിയുടെ സമീപനം ഉയർത്തിക്കാട്ടുന്ന, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ നൃപേന്ദ്ര മിശ്ര എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 08 OCT 2026 1:58PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ നൃപേന്ദ്ര മിശ്ര എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അദ്ദേഹത്തിന്റെ പ്രവർത്തനരീതിയിലൂടെയാണ് ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ലേഖനത്തിൽ ശ്രീ നൃപേന്ദ്ര മിശ്ര എഴുതുന്നു. തയ്യാറെടുപ്പ്, നിർണായക നടപടി, പരിഹാരങ്ങൾ കണ്ടെത്തൽ എന്നിവയിലെ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണ നിർവഹണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും അതിന്റെ ഫലങ്ങളെയും എങ്ങനെ രൂപപ്പെടുത്തിയെന്ന് ഇത് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്  X-ൽ പോസ്റ്റ് ചെയ്തു:

"പ്രധാനമന്ത്രി @narendramodi-യുടെ നേതൃത്വത്തെ അദ്ദേഹത്തിന്റെ പ്രവർത്തനരീതിയിലൂടെയാണ് ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ നൃപേന്ദ്ര മിശ്ര എഴുതുന്നു. തയ്യാറെടുപ്പ്, നിർണായക നടപടി, പരിഹാരങ്ങൾ കണ്ടെത്തൽ എന്നിവയിലെ അദ്ദേഹത്തിന്റെ ശ്രദ്ധയാണ് ഭരണ നിർവഹണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും അതിന്റെ ഫലങ്ങളെയും രൂപപ്പെടുത്തിയത്."

 

PM @narendramodi's leadership is best understood through his method, writes former Principal Secretary to the PM, Shri Nripendra Misra. His focus on preparation, decisive action and finding solutions has shaped his approach to governance and outcomes. https://t.co/Y0JhQ2hmlT

— PMO India (@PMOIndia) October 8, 2026

 

****


( റിലീസ് ഐ.ഡി: 2320860) സന്ദര്‍ശക കൗണ്ടര്‍ : 4