പ്രധാനമന്ത്രിയുടെ ഓഫീസ്
സമർപ്പണബോധത്തോടെയുള്ള സേവനത്തിന്റെ ഗുണം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 OCT 2026 10:53AM by PIB Thiruvananthpuram
സമർപ്പണബോധത്തോടെയുള്ള സേവനം, ധാർമ്മികമായ പെരുമാറ്റം, കർത്തവ്യത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:
“नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।
कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।।”
മറ്റുള്ളവരെ സേവിക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്നതും സദ്‌സ്വഭാവത്തിന്റെ ഏറ്റവും ഉയർന്ന രൂപങ്ങളിൽ ഒന്നാണെന്ന് ഈ ശ്ലോകം അടിവരയിടുന്നു. ഇത്തരം സമർപ്പണബോധം മേന്മയും പ്രശസ്തിയും മാത്രമല്ല, സമൂഹത്തിൽ ദീർഘകാലം നിലനിലക്കുന്ന ബഹുമാനവും അംഗീകാരവും നേടിത്തരുമെന്നും ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।
कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।।
***
SK
( റിലീസ് ഐ.ഡി: 2319964)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada