പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യസമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
04 OCT 2026 8:42AM by PIB Thiruvananthpuram
മഹാനായ വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയുമായ ശ്യാംജി കൃഷ്ണ വർമ്മയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.
ഭാരതാംബയെ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുന്നതിനായി ശ്യാംജി കൃഷ്ണ വർമ്മ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മാതൃഭൂമിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായി അദ്ദേഹം കാട്ടിയ ധീരതയും സമർപ്പണവും രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“महान क्रांतिकारी और स्वतंत्रता सेनानी श्यामजी कृष्ण वर्मा को उनकी जयंती पर सादर नमन। मां भारती की पराधीनता की बेड़ियों को तोड़ने के लिए उन्होंने अपना जीवन समर्पित कर दिया। मातृभूमि के स्वाभिमान की रक्षा के लिए उन्होंने जिस पराक्रम और पुरुषार्थ का परिचय दिया, कृतज्ञ राष्ट्र उसे कभी भुला नहीं सकता।”
महान क्रांतिकारी और स्वतंत्रता सेनानी श्यामजी कृष्ण वर्मा को उनकी जयंती पर सादर नमन। मां भारती की पराधीनता की बेड़ियों को तोड़ने के लिए उन्होंने अपना जीवन समर्पित कर दिया। मातृभूमि के स्वाभिमान की रक्षा के लिए उन्होंने जिस पराक्रम और पुरुषार्थ का परिचय दिया, कृतज्ञ राष्ट्र उसे…
— Narendra Modi (@narendramodi) October 4, 2026
****
SK
( റിലീസ് ഐ.ഡി: 2318816)
സന്ദര്‍ശക കൗണ്ടര്‍ : 7