പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്ററിൽ വെങ്കലം നേടിയ പ്രാചി ചൗധരിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
26 SEP 2026 7:57PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ പ്രാചി ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വിജയ പീഠത്തിൽ അവിസ്മരണീയമായ സ്ഥാനം നേടിത്തന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ഭാവി ശ്രമങ്ങൾക്ക് ശ്രീ മോദി എല്ലാവിധ ആശംസകളും നേർന്നു.
പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ചു:
"ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്ററിൽ വെങ്കല മെഡൽ നേടിയ പ്രാചി ചൗധരിക്ക് അഭിനന്ദനങ്ങൾ. അവരുടെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വിജയ പീഠത്തിൽ അവിസ്മരണീയമായ സ്ഥാനം നേടിത്തന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi"
Congratulations to Prachi Choudhary on winning the Bronze medal in the Women’s 400m at the Asian Games. Her excellent run has earned India a memorable place on the podium. Wishing her the very best for the endeavours ahead: PM @narendramodi pic.twitter.com/jskrrNegHy
— PMO India (@PMOIndia) September 26, 2026
***
( റിലീസ് ഐ.ഡി: 2315430)
സന്ദര്‍ശക കൗണ്ടര്‍ : 3