പ്രധാനമന്ത്രിയുടെ ഓഫീസ്
സത്യസന്ധവും ആധികാരികവുമായ വിവരങ്ങൾക്ക് ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 AUG 2026 10:00AM by PIB Thiruvananthpuram
പ്രചരിപ്പിക്കുന്ന വിവരങ്ങൾ സത്യസന്ധവും ആധികാരികവും പൊതുതാൽപ്പര്യമുള്ളതുമായിരിക്കണമെന്ന് ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇത് ജനങ്ങളെ ശാക്തീകരിക്കുകയും സൗഹാർദ്ദം കൊണ്ടുവരികയും ചെയ്യുന്നു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത ശ്ലോകം പങ്കുവെച്ചു-
“भद्रं कर्णेभिः शृणुयाम देवा भद्रं पश्येमाक्षभिर्यजत्राः।
स्थिरैरङ्गैस्तुष्टुवांसस्तनूभिर्व्यशेम देवहितं यदायुः॥”
പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു:
“भद्रं कर्णेभिः शृणुयाम देवा भद्रं पश्येमाक्षभिर्यजत्राः।
स्थिरैरङ्गैस्तुष्टुवांसस्तनूभिर्व्यशेम देवहितं यदायुः॥”
***
SK
( റിലീസ് ഐ.ഡി: 2297038)
സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada